ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

ഇപ്പോൾ നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ ആരാധകർക്ക് ഏറ്റവും നിരാശയായ ബിഡുകളാണ് ആർസിബി മാനേജ്‌മന്റ് തിരഞ്ഞെടുത്തിരിക്കുന്നത്. ഓവർസീസ് ബാറ്റ്‌സ്മാൻമാരെ തിരഞ്ഞെടുക്കുന്നതിൽ മാനേജ്‌മന്റ് പരാജയപ്പെട്ടിരുന്നു. മാത്രമല്ല മെഗാ താരലേലത്തിൽ ഒന്നാം ദിനം ആർസിബി പ്രധാനപ്പെട്ട താരങ്ങളെ വിളിക്കാൻ ശ്രമിച്ചതേ ഇല്ല. അതിൽ വൻആരാധക രോക്ഷമാണ് നിലനിൽക്കുന്നത്.

അടുത്ത ഐപിഎലിൽ ക്യാപ്റ്റനായി വിരാട് കൊഹ്‌ലിയെ തന്നെ കൊണ്ട് വരും എന്ന് റൂമറുകൾ ഉയർന്നിരുന്നു. എന്നാൽ ഔദ്യോഗീകമായ സ്ഥിരീകരണം ആർസിബി മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നിലവിലെ സ്‌ക്വാഡിൽ നിന്ന് ക്രുനാൽ പാണ്ഡ്യ നായകനായേക്കും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ് ലക്‌നൗ സൂപ്പർ ജയന്റ്സ് നായകനായ കെ എൽ രാഹുൽ പരിക്ക് മൂലം പുറത്തായപ്പോൾ നായക സ്ഥാനം ലഭിച്ചത് ക്രുനാൽ പാണ്ട്യയ്ക്ക് ആയിരുന്നു.

അത് കൊണ്ട് തന്നെ വിരാട് നായകനായില്ലെങ്കിൽ ആ സ്ഥാനം ലഭിക്കാൻ പോകുന്നത് ക്രുനാൽ പാണ്ട്യയ്ക്ക് തന്നെ ആണ്. ഇന്ത്യൻ ടി-20 ഫോർമാറ്റിൽ നിന്ന് വിരമിച്ചത് കൊണ്ട് അദ്ദേഹം ഇനി ഐപിഎലിൽ നായക സ്ഥാനം ഏറ്റെടുക്കാൻ ഉള്ള സാധ്യത വളരെ കുറവായിരിക്കും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോട്ട്. എന്നാൽ ക്യാപ്റ്റൻ സ്ഥാനം ആര് ഏറ്റെടുക്കും എന്ന വിവരം വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും എന്നാണ് കരുതപ്പെടുന്നത്.

Latest Stories

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?

'തോൽവി പഠിക്കാൻ ബിജെപി'; ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി കെ സുരേന്ദ്രൻ