ഇത്രയേറെ ഫ്രസ്‌ട്രേഷന്‍ പ്രകടമാക്കിയ മറ്റൊരു മത്സരം മഗ്രാത്തിന് കാണില്ല

ഷമീല്‍ സലാഹ്

മുന്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ ഗ്ലൈന്‍ മഗ്രാത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് ഫീല്‍ഡില്‍ ഉണ്ടായിരുന്നപ്പോള്‍. അയാളുടെ ക്വാളിറ്റി എന്തായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ചിലപ്പോഴൊക്കെ അയാള്‍ക്കെതിരെ ചില ബാറ്റ്‌സ്മാന്മാര്‍ ആക്രമണം നടത്താറുണ്ടായിരുന്നുവെങ്കിലും, മിക്കപ്പോഴും അപകടം പതിഞ്ഞിരിക്കുന്ന സിങ്ങും, ബൗണ്‍സും, കൃത്യതയുമെല്ലാമേറുന്ന അയാളുടെ പന്തുകള്‍ക്ക് നേരെ വളരെ കരുതലോടെയെ ബാറ്റ്‌സ്മാന്മാര്‍ നേരിടാറുണ്ടായിരുന്നുള്ളൂ..

അല്ലെങ്കില്‍ അയാളുടെ താളം നഷ്ടപ്പെടുത്താവുന്ന തരത്തില്‍ പണ്ട് ടെണ്ടുല്‍ക്കര്‍ ചെയ്ത പോലെയുളള കൗണ്ടര്‍ അറ്റാക്കിങ്ങ്.. ഇനി അഥവാ തന്റെ പന്തുകളെ ആരെങ്കിലും കൈകാര്യം ചെയ്താല്‍, ആ അരിശം വാക്കുകള്‍ കൊണ്ടൊ, മറ്റ് വല്ല പ്രതികരണം കൊണ്ടൊ, അത് ആ ബാറ്റ്‌സ്മാന് നേരെ തന്നെ തീര്‍ക്കലുമായിരുന്നു മാഗ്രാത്തിന്റെ പതിവ്.

May be an image of 4 people, people playing sport and text that says "SPePS THIS OVER മലയാളി ക്രിക്കറ്റ് സോൺ MDNS 11. GLENN MCGRATH OVERS RUNS WKTS NB 4.5 61 0 2 WD 0 AUSTRAP RPO 12.6"

ഈ ചിത്രത്തിലേക്ക്. തന്റെ പന്തുകളെ തെല്ലും കൂസാതെ തുടച്ചയായി അടിച്ചകറ്റിയപ്പോള്‍ ഒരു പക്ഷെ, ഇത്രയേറെ ഫ്രസ്‌ട്രേഷന്‍ പ്രകടമാക്കിയ മറ്റൊരു മത്സരം മഗ്രാത്തിന് കാണില്ല എന്നതാണ്. അത്തരത്തില്‍ മര്‍ദ്ധിച്ചെങ്കില്‍ ഒന്ന് ചിത്രത്തില്‍ മുകളിലുളള ആള് ആയിരുന്നുവെങ്കില്‍, മറ്റൊരാള്‍ ഇജാസ് അഹമ്മദും ആയിരുന്നു..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കോഹ്‌ലിയുടെ മോശം പ്രകടനത്തിന് കാരണം അവനാണ്, അല്ലെങ്കിൽ ഇതാകുമായിരുന്നില്ല അവസ്ഥ; തുറന്നടിച്ച് ദിനേഷ് കാർത്തിക്ക്

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ

'കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി'; തുറന്നുപറഞ്ഞ് സുപ്രിയ