യൂസഫ് പത്താനെ കൈയേറ്റം ചെയ്ത് മിച്ചൽ ജോൺസൺ; ഗ്രൗണ്ടിൽ നടന്നത് നാടകീയ രംഗങ്ങൾ; വീഡിയോ

ഞായറാഴ്ച ബർകത്തുള്ള ഖാൻ സ്റ്റേഡിയത്തിൽ നടന്ന ബിൽവാര കിംഗ്‌സും ഇന്ത്യ ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെ ഓൾറൗണ്ടർ യൂസഫ് പത്താനും മിച്ചൽ ജോൺസണും തമ്മിലുള്ള പോരാട്ടം അവസാനിച്ചത് വലിയ വാഴ്‌ചക്കിലാണെന്ന് പറയാം. ക്രിക്കറ്റിന്റെ മാന്യത മറന്ന് ഇരുവരും ഏറ്റുമുട്ടിയ കാഴ്ച്ച അതിർവരമ്പുകൾ പൂർണമായി ലംഖിച്ചതായി തോന്നി.

സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ, യൂസഫ് ജോൺസണുമായി തർക്കിക്കുന്നതും പേസർ അവനെ തള്ളുന്നതും കാണാം. ഉടൻ തന്നെ അമ്പയർ ഇടപെട്ട് ജോൺസണെ മറുവശത്തേക്ക് കൊണ്ടുപോയി.

സംഭവത്തിൽ സംഘാടകർ ഒട്ടും തൃപ്തരല്ലെന്നും ഐസിസി നിയമപ്രകാരം ജോൺസണെ ഒരു മത്സരത്തിൽ നിന്ന് വിലക്കാനാണ് ആലോചിക്കുന്നതെന്നും വൃത്തങ്ങൾ ഐഎഎൻഎസിനോട് പറഞ്ഞു. നല്ല ഒരു മത്സരത്തിന്റെ ഭംഗി മുഴുവൻ കെടുത്തിയ സംഭവുമായി ഇത്.

Latest Stories

ടി20 ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍: നോമിനികളെ വെളിപ്പെടുത്തി ഐസിസി, ആരാധകര്‍ക്ക് നിരാശ

‘ജാവദേക്കറെ കണ്ടതല്ല പ്രശ്‌നം, ദല്ലാള്‍ നന്ദകുമാറുമായി എന്ത് ബന്ധം?’; സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഇ പിക്ക് വിമര്‍ശനം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 35 ലക്ഷം രൂപയുടെ വ്യാജ വായ്പ പരാതിയിൽ മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു; പശുവിനെ അഴിക്കാൻ പോയപ്പോൾ ആക്രമണം

ദിലീപ് ശങ്കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി, വിശദമായ പരിശോധന നടത്തി ഫോറൻസിക് സംഘം

അവസാന വിക്കറ്റുകള്‍ നേടാന്‍ ഇന്ത്യ പരമാവധി ശ്രമിക്കുമ്പോഴും ഒരു കാര്യം അവര്‍ നിരന്തരമായി ചെയ്തുകൊണ്ടിരുന്നു!

സിപിഎം പരാതിയിൽ നടപടി; ബിജെപി നേതാവ് മധു മുല്ലശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കലാഭവൻ മണി മരിച്ചത് മദ്യപാനം കൊണ്ടല്ല; ഞങ്ങൾ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെങ്കിലും തമ്മിൽ ഭയങ്കര ഇഷ്ട‌മായിരുന്നു: കിരൺ രാജ്

BGT 2024-25: 'ഞാനായിരുന്നു ഇന്ത്യന്‍ സെലക്ടറെങ്കില്‍ ഇതവന്റെ അവസാന ടെസ്റ്റാകുമായിരുന്നു'; ഇന്ത്യന്‍ താരത്തെക്കുറിച്ച് മാര്‍ക്ക് വോ

ആലത്തൂരില്‍ യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി