Ipl

'ദിൽസേ മുകുന്ദ ഹരേ നെഞ്ചത്തൂടെ പഞ്ചാബ് കേറി മുരാരേ ' ചിരിപ്പിച്ച് മുംബൈ ട്രോളുകൾ

ട്രോൾ ലോകത്തിന് പുതിയ ഒരു വേട്ടമൃഗത്തെ കിട്ടിയിരിക്കുകയാണ്‌- മുംബൈ ഇന്ത്യൻസ്. തുടർച്ചയായ അഞ്ചാമത്തെ തോൽവിയോടെ ഈ സീസണിലെ കാര്യങ്ങൾ പരുങ്ങലിലായ മുംബൈ ആരാധകർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് സാമൂഹിക അകലം പാലിച്ചിരിക്കുകയാണ്. അതിൽ വന്ന് എന്തെങ്കിലും പറഞ്ഞാൽ ഉടനടി “എയറിൽ ” കേറുന്നതിനാൽ തത്കാലം ഒരു കളി ജയിക്കുന്നത് വരെ എങ്കിലും മിണ്ടാതിരിക്കുന്നത് ആണ് നല്ലതെന്ന് ആരാധകർക്ക് നന്നായി അറിയാം. “എന്നാലും എങ്ങനെ നടന്ന ടീമാ, ഇപ്പോൾ കിടക്കുന്ന കിടപ്പ് കണ്ടോ” എന്ന സഹതാപത്തിൽ പോലും പരിഹാസം കാണുന്നുണ്ട്.

ചെന്നൈയും മുംബൈയും ഒരുമിച്ചുണ്ടായിരുന്ന സമയത്ത് “എയറിൽ ” കൂട്ടുണ്ടായിരുന്നു, കഴിഞ്ഞ ദിവസത്തെ ജയത്തോടെ ചെന്നൈ തത്കാലം അവിടെ നിന്ന് ഭൂമിയിൽ ഇറങ്ങിയതോടെ ഒറ്റപ്പെട്ട മുംബൈയെ ബാക്കി ടീമുകൾ എല്ലാം കൂടി ആക്രമിക്കുമ്പോൾ എന്ത് മറുപടിയാണ് കൊടുക്കേണ്ടത് എന്ന് ഒരു ആരാധകനും  അറിയില്ല. പഴയ ചരിത്രം പറഞ്ഞാൽ സൂപ്പർ താരം ബുംറ വരെ ” വർത്തമാനകാലത്തിൽ ജീവിക്കാൻ” പറഞ്ഞ സാഹചര്യത്തിൽ കോവിഡ് കാലത്ത് കുടുങ്ങി പോയ ആളുകളേക്കാൾ കഷ്ടമായി ഓരോ ആരാധകന്റെയും അവസ്ഥ.

ലീഗിലെ ഏറ്റവും മികച്ച ടീമുകളായ ചെന്നൈ, മുംബൈ ആരാധകർ മോശം പ്രകടനം കാരണം ട്രോളന്മാർക്ക് പ്രിയപ്പെട്ടവർ ആയിരുന്നു. ശത്രുക്കളായ രണ്ട് ടീമുകളുടെയും ആരാധകർ ഒന്നിക്കുകയും ചെയ്തിരുന്നു. ഇന്നലത്തെ അപ്രതീക്ഷിത തോൽവിയോടെ പരുങ്ങലിലായ മുംബൈക്ക് എതിരെ വന്ന ചില ട്രോളുകൾ പ്രീമിയർ ലീഗ് ആരാധകർ അല്ലാത്തവരെ വരെ ചിരിപ്പിച്ചു.

ട്രോൾ കടപ്പാട്: ട്രോൾ ക്രിക്കറ്റ് മലയാളം

May be a meme of 6 people and text that says 'SAINA INDIANS MkIa വന്നു അല്ലെ.. ചത്തിട്ടില്ലെടോ.. ഇങ്ങട് കേറി വര്യ... വയ്യടോ.. തന്നെ ഈ ഒരവസ്ഥയിൽ കാണാൻ വയ്യ..!! ട്രോൾ ക്രിക്കറ്റ് മലയാളം ഇന്നലെ ബാംഗ്ൂരിന് കൊടുത്തെൻ്റെ ബാക്കി ഇച്ചിരി നിവേദ്ധ്യം ഉണ്ട്.. അത് അങ്ങട് സ്വീകരിക്യാ...!! ദിൽസേ മുകുന്ദ ഹരേ നെഞ്ചത്തുടെ പഞ്ചാബ് കേറി മുരാരെ.. SUPER INDIANS നാലഞ്ചു കപ്പിനാൽ ചർച്ചിതമാം നിൻ്റെ ധാരാവി പുരിയെവിടെ..'May be an image of two or more people, beard and text that says 'akv ഡേയ് അഞ്ചാം തോൽവി..! *മുംബൈ അധോലോകം ട്രോൾ ക്രിക്കറ്റ് മലO മലയാളം Bo B.COM/HAHAHATCM for lollow ധാരാവിയിൽ 5 കപ്പ് കിടപ്പുണ്ട്..!'May be an image of 4 people and text that says 'ട്രോൾ ക്രിക്കറ്റ് മലയാളം FRCOMHSNENSTCD ΡΩΡΩΩΡΟΡΩΩΩΩ: *നീലൻ ജംബൈ TEOISRAM YoVnO8 സീസണിലെ അഞ്ചാമത്തെ കളിയും തോറ്റല്ലോ ഇനി നിങ്ങൾ എന്ത് ചെയ്യും MnUrMa ന്യായീകരിക്കും.. എങ്ങനെ ന്യായീകരിക്കും.. YOVNOR อиurmл? 5 കളി തോറ്റാൽ കപ്പ് എന്ന് പറഞ്ഞു ന്യായീകരിക്കും'May be a meme of 3 people, beard and text

kMay be a meme of 10 people, beard and text that says 'TMM മുംബൈ ലാസ്‌റ്റ് ഓവറിൽ കളി ജയിക്കാൻ 22 റൺസ് എന്താവോ..!! ആവോ.. ?? PBKS ട്രോൾ ക്രിക്കറ്റ് മലയാളം FB.COM.HAHAHATCM മും ബൈ 1 6 വിക്കറ്റ് പോയിട്ടും.. ഞങ്ങളെ ഇപ്പൊഴും നിങ്ങൾ ഭയപ്പെടുവാണോ..!! PBKS പോടാ പാഴുകളെ.. ഞങ്ങൾക്ക് ഞങ്ങടെ ഒടിയനെ യാടാ പേടി..'

Latest Stories

വഖഫ് ബിൽ; ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കെ സുധാകരന്‍

"മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ, ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പിഴ"; പ്രതികരിച്ച് എം ജി ശ്രീകുമാർ

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതി; പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കേസുകളിൽ സി.എം.ആർ.എൽ മേധാവി ശശിധരൻ കർത്തയും

ജനങ്ങള്‍ ക്ഷേത്രത്തില്‍ വരുന്നത് വിപ്ലവഗാനം കേള്‍ക്കാനല്ലെന്ന് ഹൈക്കോടതി; 'ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കരുത്'

INDIAN CRICKET: സൂര്യ മുംബൈ വിടുമെന്ന് ആരാടോ പറഞ്ഞേ? ഒടുവില്‍ മൗനം വെടിഞ്ഞ് അസോസിയേഷന്‍, ഇത്രയ്ക്കും വേണ്ടിയിരുന്നില്ല

വഖഫ് ബില്ലിനെ ചൊല്ലി രാജ്യസഭയിൽ മലയാളി പോര്; ക്രിസ്ത്യാനിയെ കുറിച്ചുള്ള നിങ്ങളുടെ മുതലക്കണ്ണീർ തിരിച്ചറിയാനുള്ള കഴിവ് മലയാളിക്കുണ്ടെന്ന് ജോൺ ബ്രിട്ടാസ്, ലോകസഭയിലെ വാദം ആവർത്തിച്ച് സുരേഷ് ഗോപിയും

ബ്രിട്ടാസിനോ, മുഖ്യമന്ത്രിക്കോ 'ടിപി 51' സിനിമ റീ റിലീസ് ചെയ്യാന്‍ ധൈര്യമുണ്ടോ? എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കാന്‍ പറഞ്ഞത് ഞാന്‍ തന്നെയാണ്: സുരേഷ് ഗോപി

കോഹ്‌ലി ഒന്നും അല്ല ബിബിഎൽ കളിക്കാൻ ആ ഇന്ത്യൻ താരം വന്നാൽ ഞങ്ങൾ ആഘോഷിക്കും, അവൻ എത്തിയാൽ യുവാക്കൾ....; വമ്പൻ വെളിപ്പെടുത്തലുമായി അലീസ ഹീലി

IPL 2025: കപ്പ് ഞങ്ങളല്ലാതെ വേറാര്‌ അടിക്കാന്‍, കിരീടത്തില്‍ കുറഞ്ഞതൊന്നും ഹൈദരാബാദ്‌ പ്രതീക്ഷിക്കുന്നില്ല, തുറന്നുപറഞ്ഞ്‌ നിതീഷ് കുമാര്‍ റെഡ്ഡി

മലയാളി വൈദികർക്ക് നേരെ വിഎച്ച്പിയുടെ ആക്രമണം; സംഭവം മധ്യപ്രദേശിലെ ജബൽപൂരിൽ