മുഷ്ഫിക്കുറും നയീമും മിന്നി; ബംഗ്ലാ കടുവകള്‍ക്ക് മികച്ച സ്‌കോര്‍

്ട്വന്റി20 ക്രിക്കറ്റ് ലോക കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍. സൂപ്പര്‍ 12ലെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാ കടുവകള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് അടിച്ചുകൂട്ടി.

ഓപ്പണര്‍ മുഹമ്മദ് നയീമിന്റെയും മധ്യനിരയില്‍ മുഷ്ഫിക്കുര്‍ റഹീമിന്റെയും അര്‍ദ്ധ ശതകങ്ങളാണ് ബംഗ്ലാദേശ് ഇന്നിംഗ്‌സിനെ പിടിച്ചുയര്‍ത്തിയത്. നയീം ആറു ഫോറുകള്‍ സഹിതം 62 റണ്‍സെടുത്തു. 57 റണ്‍സുമായി പുറത്താകാതെ നിന്ന മുഷ്ഫിക്കുര്‍ അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സും പറത്തി.

ലിന്റണ്‍ ദാസും (16) ഷാക്കിബ് അല്‍ ഹസനും (10) കാര്യമായ സംഭാവന നല്‍കിയില്ല. ലങ്കന്‍ ബോളര്‍മാരില്‍ ചമിക കരുണരത്‌നെയും ബിനുരു ഫെര്‍ണാണ്ടോയും ലാഹിരു കുമാരയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Latest Stories

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍; ഒമാനില്‍ നാളെ ആഘോഷം; എല്ലാ രാജ്യങ്ങളിലും അഞ്ചിലധികം ദിവസം അവധികള്‍ പ്രഖ്യാപിച്ചു

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍