അങ്ങനെ ഒരുപാടൊന്നും ഇല്ല, ഒരു മികച്ച ഫീൽഡർ മാത്രമേ ഇപ്പോൾ ലോകത്തിൽ ഉള്ളു; തുറന്നടിച്ച് ജോണ്ടി റോഡ്‌സ്

ജോണ്ടി റോഡ്‌സ്- ഈ പേര് കേൾക്കുമ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് ഓര്മ വരുക ത്രസിപ്പിക്കുന്ന വേഗം കൊണ്ട് അതിനേക്കാൾ മനോഹരമായ മെയ്‌വഴക്കം കൊണ്ടും ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ എന്ന പട്ടം ഒരു സംശയവും കൂടാതെ തന്റെ പേരിലാക്കിയ ആ പുലിക്കുട്ടിയുടെ മുഖമാണ്. പല നിർണായക വിജയങ്ങളും ഫീൽഡിങ്ങിലെ മികവും കൊണ്ടും നേടി കൊടുക്കാൻ മുൻ താരത്തിന് സാധിച്ചിട്ടുണ്ട്,. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ലക്നൗവിന്റെ ഫീൽഡിങ് പരിശീലകനാണ് താരം.

ലോകത്തിൽ ഇപ്പോൾ ഉള്ളതിൽ ഏറ്റവും മികച്ച മൂന്ന് ഫീൽഡറുമാരുടെ പേര് പറയാൻ മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ മുൻ താരം പറഞ്ഞത് ഇങ്ങനെ- ” അങ്ങനെ കുറെ പേരുടെ പേരൊന്നും പറയാൻ പറ്റില്ല. ഒരൊറ്റ പേരെ തോന്നിയിട്ടുള്ളൂ അത് രവീന്ദ്ര ജഡേജയുടേതാണ് ,” അതായിരുന്നു റോഡ്സ് പറഞ്ഞ ഉത്തരം.

ടി20 യുടെ കടന്നുവരവോടെ ഫീൽഡിങ് നിലവാരമൊക്കെ കൂടിയെങ്കിലും ഉന്നത നിലവാരത്തിൽ ഉള്ള ഫീൽഡറുമാർ കുറവാണെന്ന വാദമാണ് മുൻ താരം പറയുന്നത്. പഴയതുപോലെ ക്യാച്ച് എടുക്കുന്നതും, റൺ ഔട്ട് ആക്കുന്നതും മാത്രമല്ല ഫീൽഡിങ് എന്നും ഓരോ റൺസും പ്രധാനപ്പെട്ടത് ആയതിനാൽ അത് തടുക്കുന്നതും പ്രധാനമാണെന്ന അഭിപ്രായമാണ് റോഡ്‌സ് പറയുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍