എന്റെ കരിയർ അയാൾ നശിപ്പിച്ചു , വേഗം കളി നിർത്താൻ കാരണം ഇന്ത്യൻ സൂപ്പർ താരമെന്ന് പാകിസ്ഥാൻ ഫാസ്റ്റ് ബോളർ

ക്രിക്കറ്റില്‍ ഒരുകാലത്ത് ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് ചെയ്യാന്‍ ഭയന്നിരുന്ന പാക് ബോളറാണ് പാകിസ്ഥാന്‍ ബോളര്‍ ഷൊയബ് അക്തര്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും രാഹുല്‍ദ്രാവിഡുമാണ് താന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിന് കാരണമായതെന്നും ഇരുവരും തന്നെ തളര്‍ത്തിക്കളഞ്ഞതായും അക്തറിന്റെ വെളിപ്പെടുത്തല്‍.

തന്റെ അതിവേഗ പന്തുകള്‍ ദ്രാവിഡിനെതിരേ എറിയുമ്പോള്‍ പലപ്പോഴും ദ്രാവിഡ് ലീവ് ചെയ്യുകയോ പാഡ് ചെയ്യുകയോ പ്രതിരോധിക്കുകയോ ചെയ്യും. ഇത് വളരെ പ്രകോപിപ്പിച്ചിരുന്നു. അതിവേഗ റണ്ണപ്പ് ചെയ്യുന്നതിനാല്‍ത്തന്നെ ദ്രാവിഡിന്റെ ബാറ്റിങ് ശൈലി മാനസികമായും ശാരീരികമായും ഏതൊരു പേസ് ബോളറേയും തളര്‍ത്തുന്നതാണ്.

നേരത്തേ എഴുന്നേല്‍ക്കാനുള്ള മടി മറ്റൊരു കാരണവുമായി മാറി. 25 വര്‍ഷത്തോളമായി 6 മണിക്കാണ് ഞാന്‍ എണീക്കുന്നതെന്നും അക്തര്‍ യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു.

അക്തര്‍ അതിവേഗ പേസറായതിനാല്‍ത്തന്നെ ലോങ് റണ്ണപ്പ് വളരെ പ്രധാനപ്പെട്ടതായിരുന്നു.

Latest Stories

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്