കഴിഞ്ഞ ദിവസം ഇന്ത്യക്ക് വേണ്ടി കളിച്ചു ഇപ്പോൾ പാകിസ്ഥാൻ ടീമിൽ, ഇത് സിനിമയല്ല സത്യകഥ ; അപൂർവ റെക്കോഡ്

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെയും പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെയും പ്രതിനിധീകരിച്ച് മൂന്ന് കളിക്കാർ ഉണ്ടായിരുന്നു. 1947-ലെ വിഭജനത്തെ തുടർന്നാണ് ഈ അസാധാരണ ‘പ്രതിഭാസം’ സംഭവിച്ചത്. ഗുൽ മുഹമ്മദ്, അമീർ ഇലാഹി, അബ്ദുൾ ഹഫീസ് കർദാർ എന്നിവർ സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യക്കായി കളിച്ചു. സ്വാതന്ത്ര്യാനന്തരം പാകിസ്ഥാൻ ഒരു സ്വാതന്ത്ര്യ രാഷ്ട്രമായി മാറി, അവർ പാകിസ്ഥാൻ ടീമിൽ നിന്ന് കളിച്ചു.

ഗുൽ മുഹമ്മദും അബ്ദുൾ കർദാറും 1946-ൽ ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഗുൽ 1955-ൽ പാകിസ്ഥാൻ പൗരത്വം  സ്വീകരിച്ചു  . കർദാർ 1952-ൽ പാകിസ്ഥാന്റെ ക്യാപ്റ്റനായി, അന്നത്തെ എല്ലാ ടെസ്റ്റ് കളിച്ച രാജ്യങ്ങൾക്കെതിരെയും ടീമിനെ നയിച്ചു. അമീർ ഇലാഹി ഇന്ത്യക്ക് വേണ്ടി ഒരു ടെസ്റ്റും പാകിസ്ഥാന് വേണ്ടി അഞ്ച് ടെസ്റ്റുകളും കളിച്ചു.

ഇതൊരു അപൂർവ ഭാഗ്യമാണല്ലേ, ശത്രു രാജ്യങ്ങൾ രണ്ടിലും കളിക്കാൻ ഭാഗ്യം ലഭിക്കുക എന്നുള്ളത്.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം