ധോണിയുടെ ആ പ്രവർത്തി ക്യാമറയിൽ കാണാൻ പറ്റില്ല എന്ന് റെയ്ന, മറുപടിയുമായി മുൻ നായകൻ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ക്രിക്കറ്റ് ഫീൽഡിൽ നിലനിർത്തിയ ശാന്തവും സംയോജിതവുമായ പെരുമാറ്റത്തിന് ‘ക്യാപ്റ്റൻ കൂൾ’ എന്ന് ആണ് അറിയപെടുന്നത്. മത്സരം തോൽക്കുമോ അതോ ഏകപക്ഷീയമായ ഫലത്തിലേക്ക് നീങ്ങുകയാണോ എന്നത് പരിഗണിക്കാതെ തന്നെ, ഫീൽഡിൽ വളരെ ശാന്തനായിട്ടാണ് ധോണി നിൽക്കുന്നത്.

മോശം സാഹചര്യങ്ങളിൽപ്പോലും തൻ്റെ ശാന്തത കൈവിടാതിരിക്കാനുള്ള ധോണിയുടെ കഴിവിനെ മുൻ, നിലവിലെ ക്രിക്കറ്റ് താരങ്ങളും വിദഗ്ധരും പ്രശംസിച്ചിട്ടുണ്ട്. 2020-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷവും, ഐപിഎൽ മത്സരങ്ങളിൽ താരം കളിക്കുന്നത് തുടരുന്നു. 2017-ൽ ഗൗരവ് കപൂർ അവതാരകനാക്കിയ ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ്’ ടോക്ക് ഷോയിൽ പങ്കെടുത്തപ്പോൾ, ധോണിയുടെ സഹതാരവും ഉറ്റസുഹൃത്തുമായ സുരേഷ് റെയ്‌ന, ധോണിക്ക് ദേഷ്യം വന്ന ഒരുപാട് അവസരം ഉണ്ടായിട്ട് ഉണ്ടെന്നും എന്നാൽ അതൊന്നും ക്യാമറയിൽ കാണിക്കാറില്ല എന്നും പറഞ്ഞു.

ധോണി എന്തായാലും തന്റെ കൂൾ ഇമേജിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:

“മത്സരത്തിലെ ചില പ്രത്യേക അവസരങ്ങളിൽ നമ്മൾ തമാശ പറയുകയും തമാശ ആസ്വദിക്കുകയും ചെയ്യുന്നു. ഇപ്പോഴും അങ്ങനെ പറ്റില്ല. ഗ്രൗണ്ടിലെ പെരുമാറ്റ രീതി ആയിരിക്കില്ല ഡ്രസിങ് റൂമിൽ. അവിടെ നമ്മൾ എന്ജോയ് ചെയ്യും. സഹചാര്യങ്ങൾ നോക്കിയാണ് എന്റെ പെരുമാറ്റ രീതി മാറുന്നത്.

എന്തായാലും ഒരുപക്ഷെ തന്റെ അവസാന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണ് ഒരുങ്ങുന്ന ധോണിക്ക് മികച്ച യാത്രയപ്പ് നൽകാനാണ് ചെന്നൈ സൂപ്പർ കിങ്‌സ് ശ്രമിക്കുന്നത്.

Latest Stories

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം; ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നത് ഒഴിവാക്കി, വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്നും ആവര്‍ത്തിച്ച് ട്രംപ്

ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട, ബ്ലാക്ക് മെയിലിങ് അതിവിടെ ചെലവാകില്ല, പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ഭസ്മമാക്കി, ഭീകരതയ്ക്ക് അര്‍ഹിച്ച മറുപടി നല്‍കാന്‍ രാജ്യത്തിനായി, ഈ വിജയം സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി

നിപ ആശങ്ക; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേരുടെ ഫലം കൂടി നെഗറ്റീവ്‌

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതുകൊണ്ട്, ആരോപണവുമായി പാറമേക്കാവ് ദേവസ്വം

INDIAN CRIKET: കോഹ്‌ലിയും രോഹിതും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി കളിക്കുക ഈ ഈ സീരീസില്‍, ഉടനെയുണ്ടാകില്ല, എന്നാലും പ്രതീക്ഷയോടെ കാത്തിരിക്കാം

പാക് ആക്രമണത്തിന്റെ കുന്തമുന 'മിറാഷ്' ആകാശത്ത് വെച്ചുതന്നെ തകര്‍ത്ത് ഇന്ത്യ; മിറാഷ് ഫൈറ്റര്‍ ജെറ്റിന്റെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച് സ്ഥിരീകരണം

ദിലീപ് തുടരും..; പ്രിന്‍സിന്റെ കുടുംബം കളക്ഷനിലും പൊളി, റിപ്പോര്‍ട്ട് പുറത്ത്‌

'ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ആകാശ് സിസ്റ്റം ഉപയോഗിച്ചു, പാകിസ്ഥാന്‍റെ ചൈനീസ് മിസൈലുകൾ ലക്ഷ്യം കണ്ടില്ല'; ദൃശ്യങ്ങൾ പുറത്തുവിട്ട് സേന

INDIAN CRICKET: നിന്റെ കണ്ണീരും ആരും കാണാത്ത പോരാട്ടങ്ങളും കണ്ടത് ഞാന്‍ മാത്രം, ക്രിക്കറ്റിനായി നീ അത്രമേല്‍ സ്വയംസമര്‍പ്പിച്ചു, വിരാട് കോഹ്‌ലിയെ കുറിച്ച്‌ വികാരാധീനയായി അനുഷ്‌ക ശര്‍മ്മ