Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

കുളിമുറിയുടെ ചുമരില്‍ തലയടിച്ച് പൊട്ടിച്ച നിലയില്‍ ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

, 9:55 am

മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിനെ കുളിമുറിയുടെ ചുമരില്‍ തലയടിച്ച് പൊട്ടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ പങ്കെടുന്നതിനിടെയാണ് സംഭവമുണ്ടായത്. സംഘാടകരാണ് ശ്രീശാന്ത് സ്വയം കുളിമുറിയുടെ ചുമരില്‍ തലയടിച്ച് പൊട്ടിച്ചതാണെന്ന കാര്യം അറിയിച്ചിരിക്കുന്നത്.

നൃത്തം പഠിപ്പിച്ച് സിവ; നര്‍ത്തകനായി അച്ഛന്‍ ധോണി, കിടിലന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്

 

സുരഭി റാണയെന്ന ബിഗ് ബോസിലെ മല്‍സരാര്‍ത്ഥിയോടെ ശ്രീശാന്ത് അധിക്ഷേപ സ്വരത്തില്‍ സംസാരിച്ചു. ഇതിനെ തുടര്‍ന്ന് അവതാരകനായ സല്‍മാന്‍ ഖാന്‍ ശ്രീശാന്തിനെ ശാസിക്കുകയുണ്ടായി. ഇതില്‍ മനംനൊന്ത് താരം കുളിമുറിയില്‍ കയറി കരഞ്ഞു. തുടര്‍ന്ന് ചുമരില്‍ തലയടിച്ച് പൊട്ടിച്ചതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഒറിക്‌സിനെ രക്ഷിക്കാന്‍ ദുബായ് കിരീടാവകാശിയുടെ കൃത്യതയുള്ള ഷൂട്ടിംഗ്; വീഡിയോ തരംഗമാകുന്നു

അതേസമയം ഇപ്പോള്‍ താരത്തിന് പേടിക്കാന്‍ ഒന്നുമില്ലെന്ന് ഭാര്യ ഭുവനേശ്വരി ട്വിറ്ററിലൂടെ അറിയിച്ചു. ശ്രീശാന്ത് ഇപ്പോള്‍ തിരിച്ചെത്തിയെന്ന് സംഘാടകര്‍ അറിയിച്ചതായും ഭുവനേശ്വരി വ്യക്തമാക്കി.

Advertisement