തെറ്റ് പറ്റിയെന്ന് സൂര്യകുമാര്‍; മത്സരശേഷം ക്ഷമചോദിച്ച് താരം

ന്യൂസിലന്‍ഡുമായുള്ള രണ്ടാം ടി20യില്‍ കഷ്ടിച്ചാണ് ഇന്ത്യ ജയിച്ചുകയറിയത്. മത്സരത്തില്‍ ടീമിന്റെ രക്ഷകനായത് സൂര്യകുമാര്‍ യാദവായിരുന്നു. പതിവ് കൂറ്റനടികളില്‍നിന്നും വ്യത്യസ്തമായി പിച്ചിന്റെ സ്വഭാവം മനസിലാക്കിയുള്ള പ്രകടനം സൂര്യയെ കളിയിലെ താരമാക്കി. ഇപ്പോഴിതാ സമ്മാനദാനച്ചടങ്ങിനിടെ തന്റെ ഭാഗത്തു നിന്നുണ്ടായ പിഴവിന്റെ പേരില്‍ മാപ്പുചോദിച്ചിരിക്കുകയാണ് സൂര്യകുമാര്‍.

ടീമംഗമായ വാഷിംഗ്ടണ്‍ സുന്ദറിന്റെ റണ്ണൗട്ടുമായി ബന്ധപ്പെട്ടാണ് സൂര്യകുമാര്‍ യാദവ് മല്‍സരശേഷം ക്ഷമ ചോദിച്ചത്. സ്ട്രൈക്ക് നേരിട്ട ശേഷം അനാവശ്യ റണ്ണിനായി സൂര്യ ഓടിയത് വാഷിംഗ്ടണ്‍ സുന്ദറിന്റെ റണ്ണൗട്ടില്‍ കലാശിച്ചിരുന്നു.

അത് എന്റെ തെറ്റായിരുന്നു. തീര്‍ച്ചയായും അവിടെ ഒരു റണ്‍സ് ഇല്ലായിരുന്നു. ബോള്‍ എവിടേക്കാണ് പോയതെന്നു ഞാന്‍ കണ്ടില്ലായിരുന്നു. എന്റെ വളരെ വളരെ വ്യത്യസ്തമായ വേര്‍ഷനായിരുന്നു ഈ മല്‍സരത്തിലേത്.

ബാറ്റിംഗിനായി ക്രീസിലെത്തിയപ്പോള്‍ സാഹചര്യവുമായി പൊരുത്തപ്പെടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. വാഷിയെ നഷ്ടമായപ്പോള്‍ ആരെങ്കിലുമൊരാള്‍ ഗെയിമിന്റെ അവസാനം വരെ നില്‍ക്കേണ്ടിയിരുന്നു- സൂര്യ പറഞ്ഞു.

Latest Stories

'ഇനി എല്ലാം ഡിജിറ്റൽ പകർപ്പ് മതി'; വാഹനപരിശോധന സമയത്ത് അസൽപകർപ്പിന്റെ ആവശ്യമില്ല, പുതിയ ഉത്തരവിറക്കി ഗതാഗത വകുപ്പ്

രോഹിത്തിനെ ആരും മൈൻഡ് പോലും ആക്കുന്നില്ല, ഹൈപ്പ് മുഴുവൻ കോഹ്‌ലിക്ക് മാത്രം; കാരണങ്ങൾ നികത്തി ആകാശ് ചോപ്ര

'തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യം'; ആന എഴുന്നള്ളിപ്പിലെ കോടതി നിർദേശത്തിൽ വിമർശനവുമായി തിരുവമ്പാടി

പ്രേക്ഷകര്‍ തള്ളിക്കളഞ്ഞ സൂര്യയുടെ 'അലറല്‍', എങ്കിലും കളക്ഷനില്‍ മുന്‍പന്തിയില്‍; 'കങ്കുവ' ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

വഖഫ് ബോര്‍ഡ് രാജ്യത്ത് നടപ്പാക്കുന്നത് ലാന്‍ഡ് ജിഹാദ്; മുനമ്പത്തെ ഭൂസമരം കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവരും; പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ

പാലക്കാട്ടെ വ്യാജ വോട്ട് ആരോപണത്തിൽ ഇടപെട്ട് ജില്ലാ കളക്ടര്‍; ബിഎല്‍ഒയോട് വിശദീകരണം തേടി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് ദു:സ്വപ്നമായി ഇന്ത്യ, ബിസിസിഐയുടെ പുതിയ നീക്കത്തില്‍ കണ്ണുതള്ളി പിസിബി

വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിൽ

"ഓസ്‌ട്രേലിയയ്ക്ക് അപകട സൂചന നൽകി ഇന്ത്യ"; ഹീറോ ആകാൻ ആ താരം എത്തുന്നു; തീരുമാനമെടുത്തത് ബിസിസിഐ

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; വോട്ടെടുപ്പ് ഡിസംബര്‍ 10ന്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു