ഇന്ത്യക്കെതിരായ ടി20 പരമ്പര: പുത്തന്‍ തുടക്കത്തിന് ലങ്ക, ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. ചരിത് അസലങ്കയാണ് ടീമിന്റെ നായകന്‍. മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയാണ് ഇരുവരും കളിക്കുന്നത്.

ഐസിസി ടി20 ലോകകപ്പില്‍ ശ്രീലങ്ക ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ 4 മത്സരങ്ങളില്‍ ശ്രീലങ്കയ്ക്ക് ഒരു ഒറ്റ മത്സരത്തില്‍ മാത്രമാണ് ജയിക്കാനായത്. ബാക്കിയുള്ള മൂന്ന് കളികളില്‍ ശ്രീലങ്ക തോറ്റപ്പോള്‍ ബാക്കിയുള്ള കളി ഉപേക്ഷിച്ചു.

Image

Read more

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ശ്രീലങ്കന്‍ ടീം – ചരിത് അസലങ്ക (സി), പാതും നിസ്സാങ്ക, കുസല്‍ ജനിത്ത് പെരേര, അവിഷ്‌ക ഫെര്‍ണാണ്ടോ, കുസല്‍ മെന്‍ഡിസ്, ദിനേശ് ചണ്ഡിമല്‍, കമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക, വനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, ചമിന്‍ വെല്ലലഗെ, മഹേഷ് തീക്സ്ന , നുവാന്‍ തുഷാര, ദുഷ്മന്ത ചമീര, ബിനുര ഫെര്‍ണാണ്ടോ.