സാംരംഗ് പ്രേംരാജ്
‘മഴ ഇല്ലായിരുന്നെകില്‍ ദാസ് അടിച്ച് ജയിപ്പിച്ചേനെ’ എന്നൊക്കെ കമന്റ് കണ്ടു. സത്യത്തില്‍ എന്ത് അടിസ്ഥാനത്തിലാണ് ഇവര്‍ ഇങ്ങനെ പറയുന്നത്.
ലിറ്റണ്‍ അടിച്ചത് പവര്‍ പ്ലേയിലാണ്,അത് കഴിഞ്ഞാല്‍ സ്പിന്‍ വരും,പവര്‍ പ്ലേ അല്ലാത്ത ആ സമയത്ത് പേസിനെ കളിച്ചപോലെ സ്പിന്‍ ഇതേ ദാസിന് കളിക്കാന്‍ കഴിയണമെന്നില്ല, സ്വാഭാവികമായും വലിയ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് പോയി അയാള്‍ പോകും.
ഒരാള്‍ ഒരു 6 ഓവര്‍ പേസ് ബൗളിംഗ് പവര്‍ പ്ലേയില്‍ നന്നായി കളിച്ചെന്ന് കരുതി അയാള്‍ മൊത്തം ഓവറും അങ്ങനെ കളിക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണ്.