ടി20 ലോകകപ്പ് 2024: സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹെയ്ഡന്‍, കുറിവീണത് പവര്‍ഹൗസുകള്‍ക്ക്

യുഎസ്എയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പ് ആവേശകരമായ മത്സരങ്ങളുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് രംഗത്തുവന്നിരിക്കുകയാണ് ഓസ്ട്രേലിയന്‍ ഇതിഹാസം മാത്യു ഹെയ്ഡന്‍. പരിചിതരായ ചില പവര്‍ഹൗസുകളെ താരം പിന്തുണച്ചു.

ആക്രമണാത്മക ബാറ്റിംഗിന് പേരുകേട്ട മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണറായ ഹെയ്ഡന്‍ സ്റ്റാര്‍ സ്പോര്‍ട്സുമായുള്ള ചര്‍ച്ചയിലാണ് തന്റെ തിരഞ്ഞെടുക്കലുകള്‍ വെളിപ്പെടുത്തിയത്. ക്രിക്കറ്റ് ഭീമന്‍മാരായ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവരായിരിക്കും സെമി ഫൈനലില്‍ പോരാടുകയെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

നസീം ഷായും ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന് എന്നിവരുടെ അപകടകരമായ പ്രകടത്തിനൊപ്പം പാക്കിസ്ഥാന്റെ ശക്തമായ ബൗളിംഗ് ആക്രമണത്തെ ഹെയ്ഡന്‍ എന്നാല്‍ അവരുടെ ഫീല്‍ഡിംഗിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ