ടൂർണമെന്റിലെ പിശുക്കനായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ ബോളർ, അതിനിർണായകമായ ആരും ശ്രദ്ധിക്കാത്ത ഒരു മാസ് പ്രകടനം

വിക്കറ്റുകൾ വീഴ്ത്തുന്നതിനേക്കാൾ ഭുവിക്ക് പ്രിയം ഡോട്ട് ബോളുകളാണ്. തന്റെ ഓവറിൽ വിക്കറ്റുകൾ ഒന്നും വീണില്ലെങ്കിലും ഒരു ബാറ്റ്‌സ്മാനും റൺസ് എടുക്കുന്നത് ഭുവി ഇഷ്ടപ്പെട്ടില്ല.ഈ വര്ഷം ടി20 യിൽ ഭുവി എറിഞ്ഞത് 65 ഡോട്ട് ബോളുകളാണ്, 100 പന്തിലാണെന്ന് ഓർക്കണം ഈ വലിയ നേട്ടം. അതായത് ഇന്ത്യ നേടിയ ചെറുതും വലുതുമായ ജയങ്ങളിൽ ഭുവിയുടെ പങ്ക് വലുതാണെന്ന് സാരം.

ഭുവി ഇതാദ്യമല്ല പവർ പ്ലേയ് ഓവറുകളിൽ ഉൾപ്പടെ ഈ മാജിക്ക് ആവർത്തിക്കുന്നത്.ജൂലൈയിൽ പവർ പ്ലേ ഓവറുകളി ഏറ്റവുമധികം ഡോട്ട് ബോള് വീഴ്‌ത്തുന്ന താരമായ ഭുവി 500 ലധികം ബോളുകളാണ് ഇത്തരത്തിൽ റൺസ് വഴങ്ങാതെ എറിഞ്ഞത്,

ഭുവി ഇത്തരത്തിൽ കൊടുക്കുന്ന സമ്മർദ്ദമാണ് തന്റെ ബലമെന്ന് ഈ വരശത്തെ ടി20 യിൽ ഇന്ത്യക്കായി മികച്ച ബോളിങ് പ്രകടനം നടത്തിയ അർശ്ദീപ് പറഞ്ഞിരുന്നു.

Latest Stories

ഹരിതട്രിബ്യൂണലിന്റെ അടിയേറ്റു; തമിഴ്നാട്ടില്‍ തള്ളിയ ആര്‍സിസി, ക്രെഡന്‍സ് ആശുപത്രി, കോവളം ലീല ഹോട്ടലിന്റെയും മാലിന്യം കേരളം തന്നെ നീക്കം; രണ്ടു പേര്‍ പൊലീസ് പിടിയില്‍

'പട്ടി' പരാമർശം; കൃഷ്ണദാസിന് സിപിഐഎമ്മിൻ്റെ രൂക്ഷവിമർശനം, മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് കുറ്റപ്പെടുത്തൽ

എന്റെ ബാറ്റിംഗ് മികവിന് കരുത്തായത് അദ്ദേഹം നല്‍കിയ ആത്മവിശ്വാസവും ഉറപ്പും: സൂപ്പര്‍ പരിശീലകന് നന്ദി പറഞ്ഞ് സഞ്ജു

സഹീറെ ദേ നീ, മുൻസഹതാരത്തിന് വൈറൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ; വീഡിയോ വൈറൽ

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം; പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

അയാൾ ഒന്നിന് പുറകെ ഒന്നായി കാർഡുകൾ ഇറക്കി എതിരാളികളെ ഓടിച്ചു, ആ ഇന്ത്യൻ താരം ഇന്നത്തെ സ്റ്റാർ ആയതും അവൻ കാരണം; രവിചന്ദ്രൻ അശ്വിൻ പറഞ്ഞത് ഇങ്ങനെ

അംബാനി സ്‌കൂളില്‍ അലംകൃതയും; ബോളിവുഡ് താരങ്ങള്‍ക്കൊപ്പം വാര്‍ഷികാഘോഷത്തില്‍ പൃഥ്വിരാജും സുപ്രിയയും

'താഴത്തില്ലട'; തുടർച്ചയായ മൂന്ന് ദിവസത്തെ താഴ്ചക്ക് ശേഷം വീണ്ടും ഉയർന്ന് സ്വര്‍ണവില

ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയും ഹിന്ദു സംഘടനാ നേതാക്കളും അറസ്റ്റില്‍

ഒബാമയുടെ ഫേവറിറ്റ് സിനിമ, 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' കാണൂ..; റെക്കമെന്‍ഡ് ചെയ്ത് ട്വീറ്റ്