Ipl

ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ വടി കൊടുത്ത് അടി വാങ്ങി, പണി ഗോകുലം വക

ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാക് ഒന്ന് ചൊറിഞ്ഞു , ഗോകുലം കേരള കയറി മാന്തി. ഇന്ത്യൻ ഫുട്ബോൾ ലോകത്ത് ചർച്ചയായ പുതിയ സംഭവത്തിന് കാരണക്കാരൻ സ്റ്റിമാക് തന്നെയാണ്.

സമീപകാലത്ത് ഐ ലീഗ് കിരീടം ഉൾപ്പടെ വലിയ നേട്ടങ്ങൾ കൊയ്ത ഗോകുലം കേരള- എ.ടി.കെ മോഹൻ ബഗാനെ സമീപകാലത്ത് പരാജയപ്പെടുത്തിയിരുന്നു. ലോകോത്തര താരങ്ങൾ അടങ്ങിയ കൊൽക്കത്തയെ തോൽപ്പിച്ച ഗോകുലത്തെ എല്ലാവരും അഭിനന്ദിച്ചപ്പോൾ ഇന്ത്യൻ പരിശീലകന് അത് അത്ര സുഖിച്ചില്ല.

അദ്ധെഹജം പറഞ്ഞത് ഇങ്ങനെ – ഗോകുലത്തിന് മികച്ച സീസൺ തന്നെ ആയിരുന്നു ഇത്. പക്ഷെ കാര്യങ്ങളെ നമ്മൾ വ്യക്തതയോടെ കാണണം. കൊൽക്കത്തയ്ക്ക് എതിരെയുള്ള ഗോകുലത്തിന്റെ വിജയം വലിയ കാര്യം ഒന്നുമല്ല. 10 മത്സരങ്ങൾ അവർക്ക് എതിരെ കളിച്ചാൽ ചിലപ്പോൾ ഗോകുലം ഒരെണ്ണം ജയിച്ചേക്കാം.”

ഇതിനുള്ള ഗോകുലത്തിന്റെ മറുപടി ആയിരുന്നു കൗതുകം- ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ എന്ന നിലയിൽ നിങ്ങൾ മികച്ച രീതിയിലാണ് ടീമിനെ നയിക്കുന്നത്. പക്ഷെ കാര്യങ്ങൾ നമുക് യാഥാർഥ്യത്തോടെ പറയാം. തായ്‌ലൻഡ് ടീമിന് എതിരെയുള്ള വിജയം വലിയ സംഭവം ഒന്നുമല്ല. ആദ്യത്തെ 13 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വന്ന ജയമല്ലേ ഇത്. ഒരു 10 മത്സരം കൂടി പരിശീലിപ്പിച്ചാൽ ചിലപ്പോൾ കുറച്ച് മത്സരം കൂടി ജയിച്ചേക്കാം.”

ഇന്ത്യൻ പരിശീലകൻ എന്ന നിലയിൽ വളരെ മോഷൻ പ്രകടനമാണ് പരിശീലകന്റെ. ചെറിയ ടീമുകൾക്ക് എതിരെ വരെ ഇന്ത്യ തോറ്റു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ