പണ്ട്‌ ഓസ്‌ട്രേലിയയിൽ തോറ്റോടിയ ഇന്ത്യൻ ടീം അല്ല ഇപ്പോൾ, ആ മാറ്റമാണ് നിർണായകമായത്

വിരാട് കോഹ്‌ലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ്മ കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ ബൗളിംഗ് ആക്രമണം ഒരുപാട് മാറ്റിപോയെന്ന് പറയുകയാണ്. അന്ന് ആദ്യ രണ്ട് മത്സരങ്ങളും പ്രഹരം ഏറ്റുവാങ്ങിയ ഇന്ത്യൻ നിര അല്ല ഇപ്പോൾ ഉള്ളതെന്നും താരം പറയുന്നു.

2022 ഓഗസ്റ്റ് 27 മുതൽ യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ സെലക്ടർമാർ തിരഞ്ഞെടുത്തു. പേസർമാരിൽ ഭുവനേശ്വർ കുമാർ മാത്രമാണ് പേസ് ബൗളറുമാരിൽ അന്ന് ടി20 ലോകകപ്പ് കളിച്ച സ്‌ക്വാഡിൽ ബൗളറുമാരിൽ ഉണ്ടായിരുന്നത്. ജഡേജയും അശ്വിനും സ്പിൻ നിരയിൽ അന്ന് ഭാഗമായിരുന്നു.

“തീർച്ചയായും, ഇത് അങ്ങേയറ്റം ആശ്ചര്യകരമാണ്.ഞങ്ങൾക്ക് ഇവിടെ വരുൺ ചക്രവർത്തിയോ രാഹുൽ ചാഹറോ ഇല്ല. അവരുടെ സ്ഥാനത്ത്, രവീന്ദ്ര ജഡേജയും ചാഹലും രവി ബിഷ്‌ണോയിയും ഇവിടെയുണ്ട്. മൊത്തത്തിൽ ഇന്ത്യക്ക് സ്ഥിരതയുള്ള ബൗളിംഗ് യൂണിറ്റുണ്ടെന്ന് എനിക്ക് തോന്നുന്നു.”

“നിങ്ങൾ ഹൂഡയെയും ഉൾപ്പെടുത്തിയാൽ, അശ്വിനൊപ്പം അഞ്ചാമത്തെ സ്പിന്നറാണ് അദ്ദേഹം. പരിചയസമ്പന്നരായ ബൗളർമാർ ആണ് എല്ലാവരും. അത് മികച്ച ആക്രമണമാണെന്ന് തോന്നുന്നു. ഞങ്ങൾക്ക് ചാഹൽ ഉണ്ട്, ഞാൻ പറയും നമ്പർ എന്ന് ഞാൻ പറയും.അദ്ദേഹത്തോടൊപ്പം രവീന്ദ്ര ജഡേജയും ഉണ്ട്. രവി ബിഷ്‌ണോയിയും മികച്ച പ്രകടനം കാഴ്ചവച്ചു.”

ടീം ഇന്ത്യയ്ക്ക് അവരുടെ ഏഷ്യാ കപ്പ് ടീമിൽ സ്പിൻ ബൗളിംഗ് വിഭാഗത്തിൽ നിരവധി ഓപ്ഷനുകൾ ഉണ്ട്. യുസ്‌വേന്ദ്ര ചാഹലും ജഡേജയും ആദ്യ ചോയ്‌സ് തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ടെങ്കിലും, ട്രാക്കുകൾ സ്പിന്നർമാർക്ക് സഹായകരമാണെങ്കിൽ രവി ബിഷ്‌നോയി, അശ്വിൻ എന്നിവരും കളിക്കും.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ