ഇന്ത്യക്കാണ് പാകിസ്ഥാനെ നേരിടാൻ സമ്മർദ്ദം, എളുപ്പത്തിൽ ഞങ്ങൾ ജയിക്കും; വെല്ലുവിളിച്ച് ഷദാബ് ഖാൻ

2022ൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാന് ഇന്ത്യയ്‌ക്കെതിരെ ജയിക്കുക്കുക ഒട്ടും എളുപ്പം ആയിരിക്കില്ലെന്ന് മുൻ പേസർ ഷോയിബ് അക്തർ പറഞ്ഞത് വാർത്ത ആയിരുന്നു . ഒക്ടോബർ 23 ന് എംസിസിയിൽ നടക്കുന്ന പോരാട്ടത്തെക്കുറിച്ച് സംസാരിക്കവെയാണ് അക്തർ തന്റെ അഭിപ്രായം പറഞ്ഞത്.

കഴിഞ്ഞ വര്ഷം നടന്ന ലോകകപ്പിൽ ഇന്ത്യ ചരിത്രത്തിൽ ആദ്യമായി പാകിസ്താനോട് തോറ്റിരുന്നു. ലോകവേദിയിൽ ഇത്തരം ഒരു സംഭവം ആദ്യമായിരുന്നു. പാകിസ്ഥാൻ ബൗളറുമാരുടെ വീര്യത്തിന് മുന്നിൽ മറുപടി ഇല്ലാതിരുന്ന ഇന്ത്യൻ താരങ്ങൾ ഒന്നൊന്നായി കൂടാരം കയറിയപ്പോൾ 10 വിക്കറ്റിനാണ് അന്ന് പാകിസ്ഥാൻ ജയിച്ചത്.

ഇപ്പോഴിതാ പാകിസ്ഥാൻ താരം ഷദാബ് ഖാൻ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞിരിക്കുകയാണ്: ഇന്ത്യയെ നേരിടാൻ ഞങ്ങൾക്ക് ഒരു സമ്മർദ്ദവും ഇല്ല. സമ്മർദ്ദം ഒകെ ഇന്ത്യക്ക് ആയിരിക്കും. കഴിഞ്ഞ ലോകകപ്പിൽ അവരെ തോൽപ്പിക്കാൻ പറ്റിയത് ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട് ഞങ്ങളുടെ.”

ലോകകപ്പിൽ ആദ്യമായിട്ടാണ് പാകിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ ജയിക്കുന്നത്. എന്തായാലും അമിത ആത്മവിശ്വാസം ആപത്താണെന്നാണ് ആരാധകരും പറയുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു