വിരാടാണ് അങ്ങനെ ഒരു പ്രവൃത്തി ആദ്യമായി എന്നോട് ചെയ്തത്, പിന്നെ എല്ലാവരും അത് ആവർത്തിച്ചു: മുഹമ്മദ് ഷമി

വിരാട് കോഹ്‌ലി- ഒരു ചെറിയ കാലഘട്ടത്തിന് ഉള്ളിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു വൈബിന്റെ അന്തരീക്ഷം നിലനിർത്താൻ താരത്തിന് സഹിച്ചിട്ടുണ്ട്. വളരെ ഗൗരവർത്തിൽ പോയിരുന്ന ഒരു സിസ്റ്റത്തെ താരങ്ങൾക്കിടയിൽ സന്തോഷത്തിന്റെയും, പൊട്ടിചിരിയുടെയും അന്തരീക്ഷത്തിലേക്ക് കൊണ്ടുവരാനും കോഹ്‌ലിക്ക് സാധിച്ചു, ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ഈ വിഷയവുമായി ബന്ധപ്പെട്ട് രസകരമായ ഒരു പ്രതികരണമാണ് നടത്തിയത്.

ചൊവ്വാഴ്ച 34 വയസ്സ് തികഞ്ഞ ഷമി, കണങ്കാലിനേറ്റ പരിക്ക് പരിഹരിക്കാനുള്ള ശസ്ത്രക്രിയയെ തുടർന്ന് ഏറെ നാളുകളായി കളത്തിന് പുറത്തായിരുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ. അദ്ദേഹത്തിൻ്റെ ജന്മദിനത്തോടനുബന്ധിച്ച്, സ്റ്റാർ സ്‌പോർട്‌സ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ക്ലിപ്പ് പങ്കിട്ടു. അതിലാണ് താനുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞത്.

“ടീമിലെ എൻ്റെ വിളിപ്പേര്, നിങ്ങൾക്കറിയാവുന്നതുപോലെ, അവർ എന്നെ ‘ലാല’ എന്നാണ് വിളിക്കുന്നത്. ടീമിലെ മിക്കവാറും എല്ലാവർക്കും ഒരു വിളിപ്പേര് ഉള്ളതിനാൽ വിരാട് ആണ് അങ്ങനെ എന്നെ വിളിക്കാൻ തുടങ്ങിയത്.” വിരാട് പറഞ്ഞു. ഏറ്റവും ഇഷ്ട ബോളർ ആരാണ് എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ഇങ്ങനെ- ” ഒരുപാട് ആളുകൾ ഉണ്ട്. എന്നാൽ നിങ്ങൾ പേരുകൾ ചോദിക്കുകയാണെങ്കിൽ, എനിക്ക് വഖാർ യൂനിസിനെയും ഡെയ്ൽ സ്റ്റെയിനെയും കൂടുതൽ ഇഷ്ടമാണ്.” അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിന് എതിരായ പരമ്പരയിലൂടെയാണ് താരം തിരിച്ചുവരാൻ ഒരുങ്ങുന്നത് .

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ