നീ എന്താ ദീപക്ക് ഹാർദിക്കിന് പഠിക്കുക ആണോ, സിറാജിനെതിരെ മോശം പദങ്ങൾ ഉപയോഗിക്കുന്ന വീഡിയോ പുറത്ത്; താരത്തിന് വിമർശനം

രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതിന് ശേഷം ദക്ഷിണാഫ്രിക്ക സ്കോർ ബോർഡിൽ 227/3 എന്ന കൂറ്റൻ സ്കോർ ഉയർത്തിയപ്പോൾ ടീം ഇന്ത്യയുടെ ബൗളറുമാർ മാർട്ടൂര് മറക്കാൻ ആഗ്രഹിക്കുന്ന മത്സരമാണ് കളിച്ചത്. 48 പന്തിൽ പുറത്താകാതെ 100 റൺസ് നേടിയ റിലീ റൊസോവ് പ്രോട്ടിയസിനെ ഏകീകൃത നിലയിലെത്തിച്ചപ്പോൾ ഇന്ത്യയുടെ ബൗളറുമാരെ കശക്കിയെറിഞ്ഞു. ഇന്ത്യൻ ബാറ്റ്‌സ്മാനാമാരിൽ ദിനേശ് കാർത്തിക്ക് ഒഴികെ ഉഉള ആർക്കും തിലാഭകനായില്ല, പിന്നെയും ഭേദപ്പെട്ട സംഭാവന നൽകിയത് ബൗളറുമാരാണ്.

കളിയുടെ തീവ്രതയുമായി പൊരുത്തപ്പെടാത്ത ഇന്ത്യൻ താരങ്ങൾ ശരാശരിയിലും താഴെയുള്ള ഫീൽഡിംഗ് നിലവാരം ബൗളർമാരെയും നിരാശപ്പെടുത്തി. പ്രോട്ടീസ് അത് പൂർണമായി മുതലെടുത്തതിനാൽ കൈവിട്ട ക്യാച്ചുകളും കുറച്ച് മിസ്ഫീൽഡുകളും ഉണ്ടായി. ഇന്നിംഗ്‌സിന്റെ അവസാന ഓവറിൽ ഡേവിഡ് മില്ലറുടെ ക്യാച്ച് എടുക്കുന്നതിനിടെ മുഹമ്മദ് സിറാജ് ബൗണ്ടറി റോപ്പിൽ തൊടുമ്പോൾ അത്തരത്തിലൊരു സംഭവം ഉണ്ടായി. ഡേവിഡ് മില്ലറുടെ വളരെ നിർണായകമായ ഒരു ക്യാച്ച് ബൗണ്ടറിക്ക് അരികിൽ സിറാജ് നഷ്ടപ്പെടുത്തി. പന്ത് കൈയിൽ ഒതുക്കിയെങ്കിലും കാല് ബൗണ്ടറിൽ ലൈനിൽ തൊട്ടിരുന്നു.

സിറാജിന്റെ ഈ പ്രകടനത്തിൽ ചാഹർ രോഷാകുലനായി, തന്റെ സഹതാരത്തിന് നേരെ മോശം വാക്കുകൾ ഉപയോഗിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം, ഈ പരമ്പരയിൽ ഇന്ത്യയുടെ ഡെത്ത് ഓവർ പ്രശ്നങ്ങൾ ഒരിക്കൽ കൂടി തുറന്നുകാട്ടിയതോടെ അവസാന ഓവറിൽ ഇന്നലെ വഴങ്ങിയത് 24 റൺസാണ്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ