ജയിക്കാന്‍ ബോളിനേക്കാള്‍ കുറവ് റണ്‍സ് മതിയെന്നിരിക്കെ എന്തിനായിരുന്നു ആ ഷോട്ട്

അങ്ങേയറ്റം പ്രഷറിലാണ് ബാറ്റിങ്ങിനിറങ്ങിയതെങ്കിലും നേരിട്ട രണ്ടാമത്തെ പന്തില്‍ സഞ്ജു എക്‌സിക്യൂട്ട് ചെയ്യുന്നത് സാക്ഷാല്‍ സച്ചിനെ അനുസ്മരിപ്പിക്കുന്ന ഗ്ലോറിയസ് സ്‌ട്രൈറ്റ് ഡ്രൈവാണ്…..
പിന്നീടങ്ങോട്ട് പിറക്കുന്നത് മനോഹരമായ പെയിന്റിങ് പോലെ മികച്ച ഡ്രൈവുകളുടെ ശേഖരമാണ്….

മികച്ച ടൈമിങ്ങും ഗ്രൗണ്ട് ഷോട്ടുകളും കൊണ്ട് മാത്രം 160+ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ കഴിയുന്ന ടാലന്റഡ് കളിക്കാരനാണെന്നിരിക്കെ വീണ്ടും ഗ്ലോറി ഷോട്ടിന് പോകുന്നതില്‍ നിന്നും മനസ്സിനെ പിന്‍തിരിപ്പിക്കാന്‍ സഞ്ജുവിന് കഴിയുന്നേയില്ല…..

വീണ്ടും മികച്ച തുടക്കം കണ്‍വേര്‍ട്ട് ചെയ്യാതെ ഒരു മടക്കം. ജയിക്കാന്‍ ബോളിനേക്കാള്‍ കുറവ് റണ്‍സ് മതിയെന്നിരിക്കെ എന്തിനായിരുന്നു ആ ഷോട്ട് എന്ന ചോദ്യം മാത്രം ബാക്കി ….

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

അയാള്‍ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു, രണ്ട് സെക്കന്റ് എന്റെ ശരീരം മുഴുവന്‍ വിറച്ചു..: ഐശ്വര്യ ലക്ഷ്മി

രാജി വെയ്‌ക്കേണ്ട, പാർട്ടി ഒപ്പമുണ്ട്; സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ തീരുമാനമറിയിച്ച് സിപിഎം

ജിയോയുടെ മടയില്‍ കയറി ആളെപിടിച്ച് ബിഎസ്എന്‍എല്‍; മൂന്നാംമാസത്തില്‍ 'കൂടുമാറി' എത്തിയത് 8.4 ലക്ഷം പേര്‍; കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്രം; വന്‍തിരിച്ചു വരവ്

പെർത്തിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കങ്കാരൂകൂട്ടം, ഇനി പ്രതീക്ഷ ബോളർമാരിൽ; ആകെയുള്ള പോസിറ്റീവ് ഈ താരം

'ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമം '; വനിത കമ്മീഷന്‍ സുപ്രീംകോടതിയില്‍

അയാൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിഡ്ഢി, കാണിച്ചത് വമ്പൻ മണ്ടത്തരം; പെർത്തിലെ അതിദയനീയ പ്രകടനത്തിന് പിന്നാലെ വിമർശനം ശക്തം

എന്തുകൊണ്ട് നയന്‍താരയ്ക്ക് സപ്പോര്‍ട്ട്? പാര്‍വതിക്കെതിരെ സൈബറാക്രമണം; ഒടുവില്‍ പ്രതികരിച്ച് താരം

'പ്രവര്‍ത്തനങ്ങളെല്ലാം നിയമാനുസൃതം; നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ നിയമവഴികളും സ്വീകരിക്കും'; ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്

വയനാട് ദുരന്തം: '2219 കോടി രൂപ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം'; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

പോണ്ടിച്ചേരിയുടെ ഗോൾ പോസ്റ്റിൽ പടക്കം പൊട്ടിച്ച് റെയിൽവേ, സ്കോർ 10-1