മെസിയെ പൂട്ടാനുള്ള ബുദ്ധി ഉപദേശിച്ചു, മെസി ആ ചതിയിൽ വീണതുമില്ല ഡി മരിയ ഗോളടിക്കുകയും ചെയ്തു; ഇപ്പോൾ എങ്ങനെ ഇരിക്കുന്നു സൗദി കോച്ച്

നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിൽ അർജന്റീനയുടെ ഏക തോൽവിയുടെ സൂത്രധാരനാണ് സൗദി പരിശീലകൻ ഹെർവ് റെനാർഡ് . ലയണൽ മെസിയെ പോലെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെ വരച്ച വരയിൽ നിറുത്തിയ സൗദി പ്രതിരോധം ജയിച്ചപ്പോൾ ഇന്നലെ നടന്ന മത്സരത്തിന് മുമ്പ് മെസിയെ പൂട്ടാനുള്ള പൂറ്റിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. താൻ പറയുന്ന പോലെ ചെയ്താൽ മെസി വീഴുമെന്നും പരിശീലകൻ പറഞ്ഞു.

“മെസിയെ തടയണം എങ്കിൽ ആദ്യം മെസിക്ക് പന്ത് എത്തുന്ന ലിങ്ക് കട്ട് ചെയ്യണം. മെസിക്ക് പ്രധാനമായി പന്ത് എത്തിക്കുന്നത് ഡി പോളാണ്. അവനെ പൂട്ടണം. തുപോലെ പോസ്റ്റിന്റെ 40 മീറ്ററിന് ഉള്ളിൽ വെച്ച് മെസിയെ തടയുക. ഫ്രാൻസിന് അവരെ തടയാൻ കഴിവുള്ള താരങ്ങളുണ്ട്. അര്ജന്റീനയിൽ മെസിക്ക് പന്ത് എത്തിക്കുന്നത് ഡി പോളാണ്. അവൻ ഉള്ളപ്പോൾ മെസിക്ക് പ്രതിരോധത്തിൽ പോലും ഒന്നും ചെയ്യേണ്ട. പക്ഷെ അവനെ പൂട്ടിയാൽ മെസിയെ പൂട്ടുന്ന പോലെ തന്നെയാകും.”

എന്തായാലും ആരെ തടഞ്ഞിട്ടുംകാര്യം ഉണ്ടായിരുന്നുള്ള. ഇന്നലെയും പിച്ചിൽ ഒഴുകി നടന്ന മെസി യദേഷ്ടം അവസരങ്ങൾ സൃഷ്ടിച്ചപ്പോൾ ഫ്രാൻസ് പ്രതിരോധം കൂടുതൽ ശ്രദ്ധ പതിപ്പിച്ച മെസി ഒട്ട് ചതിയിൽ വീണതുമില്ല, ഡി മരിയ ഗോളടിക്കുകയും ചെയ്തു.

ഒരിക്കൽ ഭാഗ്യം കൊണ്ട് ജയിച്ചെന്ന് കരുതി മെസിയെ പൂട്ടാനുള്ള പൂട്ടൊന്നും ഇന്ന് ലോകത്തിൽ ഉണ്ടക്കിയിട്ടില്ല എന്നും ഇപ്പോൾ എങ്ങനെ ഇരിക്കുന്നു തന്റെ ബുദ്ധി വിജയിച്ചോ സൗദി കോച്ച്, എന്നാണ് ആരാധകർ ചോദിക്കുന്നത്.

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം