നീല്‍മറല്ല,നെയ്മറാണ് ലക്ഷ്യം; ഡേവിഡ് ജയിംസ്

ഇന്ത്യന്‍ സൂപര്‍ ലീഗിലെ ഓരോ മത്സരവും നിര്‍ണായകമാണ്. ആദ്യ നാലില് സ്ഥാനം ഉറപ്പിക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് വിജയം കൂടിയേ തീരു. നാളെ പുണെ സിറ്റിക് എതിരെ കളിയ്ക്കാന്‍ ഇറങ്ങുമ്പോഴും ടീമിന്റെ ലക്ഷ്യം ഇത് തന്നെയാണ്.

നില്‍മാര്‍- കേരളാ ബ്ലാസ്റ്റേഴ്സ് അഭ്യൂഹങ്ങളെ ഡേവിഡ് ജയിംസിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. ഞങ്ങള്‍ നെയ്മറിന്റെ പിറകെയാണ്, ചെറിയ ഒരു കരാര്‍ പ്രശ്‌നമേ ഉള്ളൂ..ഒരു 500 മില്യണ്‍ ചിലവഴിക്കേണ്ട പ്രശ്‌നമേ ഉള്ളൂ എന്നാണ് ജെയിംസ് തമാശയില്‍ പറഞ്ഞത്. ഇത് ഏവരിലും ചിരിയുണര്‍ത്തി.

ഐഎസ്എല്ലില്‍ നിലനില്പിന്റെ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച്ച പൂനെ സിറ്റിയുടെ തട്ടകത്തില്‍ ഇറങ്ങുകയാണ്. കഴിഞ്ഞ കളിയില്‍ ഡെല്‍ഹി ഡൈനാമോസിനെ കെട്ടുകെട്ടിച്ചതിന്റെ ആവേശത്തിലാണ് മഞ്ഞപ്പട. എന്നാല്‍ കരുത്തരായ പൂനെയ്ക്കെതിരേ അവരുടെ ഹോംഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ കരുതിയിരിക്കണമെന്നും് പരിശീലകന്‍് ഡേവിഡ് ജെയിംസ് പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു