സൂപ്പര്‍ കോച്ച് ഇന്ത്യയിലേക്ക്, ഈ ക്ലബിന്റെ പരിശീലകനാകും

ലോകഫുട്‌ബോള്‍ തന്നെ പ്രധാന കോച്ചിനെ റാഞ്ചിന്‍ ഇന്ത്യന്‍ ക്ലബ് ഈസ്റ്റ് ബംഗാള്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍. കഴിഞ്ഞ ലോകകപ്പില്‍ കോസ്റ്ററിക്കയെ പരിശീലിപ്പിച്ച ഓസ്‌കാര്‍ റമിറെസയെയാണ് ഈസ്റ്റ് ബംഗാളി റാഞ്ചാന്‍ ഒരുങ്ങുന്നത്.

കോസ്റ്റാറിക്കന്‍ ദേശീയ ടീമിന് വേണ്ടി എണ്‍പതോളം മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ഓസ്‌കാര്‍. ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് ഓസ്‌കാറിന്റെ ഏജന്റ്് ഈസ്റ്റ് ബംഗാളിനെ അറിയിച്ചതായും ക്ലബും ഏജന്റുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നുമാണ് വാര്‍ത്തകള്‍. ഇക്കാര്യം ഏറെകുറെ സ്ഥിരീകരിക്കപ്പെട്ടിട്ടും ഉണ്ട്.

കാസ്റ്ററിക്കയുടെ കോച്ചായി മൂന്ന് വര്‍ഷം ഓസ്‌കാര്‍ റമിറെസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി കോസ്റ്ററിക്ക ക്ലബുകളെയും ഓസ്‌കാര്‍ റമിറെസ് പരിശീലിപ്പിച്ചിട്ടുണ്ട്.

ഓസ്‌കാര്‍ റമിറെസയെ പോലുളള പരിശീലകന്‍ ഈസ്റ്റ് ബംഗാളില്‍ എത്തുകയാണെങ്കില്‍ അത് ഇന്ത്യന്‍ ഫുട്‌ബോളിന് തന്നെ മുതല്‍കൂട്ടാകും. അത്തരമൊരു ശുഭവാര്‍ത്തക്കായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി