മുൻ ചെൽസി പരിശീലകൻ കൊച്ചിയിൽ, ഇന്ത്യൻ സൂപ്പർ ലീഗിലെത്തുമോ

ചെൽസി മാനേജർ സ്ഥാനത്ത് നിന്ന് തോമസ് തുച്ചലിനെ പുറത്താക്കിയിട്ട് ഒരു മാസത്തിലേറെയായി. സീസൺ തുടക്കത്തിലേ മോശം പ്രകടനമാണ് ചെൽസിയിൽ നിന്ന് തുച്ചലിനെ പുറത്താക്കലിന്റെ കാരണമായതും. പൽ ക്ലബ്ബുകളുടെയും പരിശീലന സ്ഥാനത്തേക്ക് താരത്തിന്റെ പേര് ഉയർന്ന് കേൾക്കുന്നുണ്ട്.

ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ സാഗ്രെബിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതാണ് ചെൽസി പരിശീലകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അവസാന മത്സരം. തുച്ചൽ ഇതുവരെ പരിശീലക വേഷം ഏറ്റെടുത്തിട്ടില്ലെങ്കിലും പരിശീലകൻ കൊച്ചിയിൽ എത്തിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വന്നതോടെയാൻ സ്റ്റാർ പരിശീലകൻ വാർത്തയിൽ നിറഞ്ഞു

ടൂഷല്‍ കൊച്ചിയിലെത്തിയത് ഫുട്‌ബോളുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കല്ലെന്നാണ് സൂചന. കേരള ബ്ലാസ്റ്റേഴ്‌സുമായി (Kerala Blasters) ബന്ധപ്പെടുത്തി ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതില്‍ വാസ്തമില്ല. അതേസമയം, ടൂഷല്‍ കേരളത്തിലെത്തിയത് ആയുര്‍വേദ ചികിത്സയ്ക്കായാണെന്നും പറയപ്പെടുന്നുണ്ട്. ടൂഷല്‍ ഔദ്യോഗികമായി തന്റെ യാത്രയെക്കുറിച്ച് വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം