കൊളംബിയയുടെ " ദി മാഡ്മാൻ " മരിച്ചു, ഇതിഹാസത്തിന് വിടചൊല്ലി ഫുട്ബോൾ ലോകം

വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന കൊളംബിയ മുൻ ക്യാപ്റ്റൻ ഫ്രെഡി റിങ്കൺ മരിച്ചു. കൊളംബിയക്കായി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരമെന്ന റെക്കോർഡ് കാർലോസ് വാൽഡറാറാമയുമായി പങ്കിടുന്ന താരമായിരുന്നു. കൊളംബിയയിലെ കാലിയിൽ തിങ്കളാഴ്ച പുലർച്ചെ ഫ്രെഡി റിങ്കൺ ഓടിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിക്കുക ആയിരുന്നു.

മുൻ റയൽ മാഡ്രിഡ് മിഡ്‌ഫീൽഡർ കൂടിയായ താരം കൊളംബിയക്കായി 17 ഗോളുകൾ നേടിയിട്ടുണ്ട്. ടീമിനായി 1990 , 1994 , 1998 ലോകകപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. ഫിഫ ക്ലബ് ചാമ്പ്യൻഷിപ്പിൽ കൊരിന്ത്യൻസിനെ കിരീടത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

” ഞങ്ങൾക്ക് ഞങ്ങളുടെ ഇതിഹാസത്തെ നഷ്ടപ്പെട്ട്” കൊരിന്ത്യൻസ് ട്വിറ്ററിൽ കുറിച്ചു.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ