"ചക്കയുള്ള മാങ്ങയുള്ള തേങ്ങയുള്ള കേരളം"; സൈബറിടങ്ങളില്‍ ഹിറ്റായി മഞ്ഞപ്പടയുടെ പാട്ട്

ഐഎസ്എല്‍ ആറാം സീസണിന്റെ ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ആറാം സീസണിന് മുന്നോടിയായി പ്രീസീസണ്‍ മത്സരങ്ങള്‍ക്കായി യുഎഇയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍. തങ്ങളുടെ പ്രിയ ക്ലബ്ബിന് ആവേശം പകരാനായി നിരവധി ആരാധകരാണ് ദുബായിലെ അല്‍ അഹ്‌ലി സ്റ്റേഡിയത്തില്‍ എത്തിയത്.

കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന അതേ ആവേശം തന്നെയാണ് മഞ്ഞ ബാനറുകള്‍ ഉയര്‍ത്തി ആരാധകര്‍ അല്‍ ഫുജൈറ സ്റ്റേഡിയത്തിലും തീര്‍ത്തത്. മത്സരത്തിനിടെ ആവേശത്തോടെ ആരാധകര്‍ ഒന്നടങ്കം ഏറ്റു പാടിയ പാട്ടാണ് സൈബറിടങ്ങളില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നത്.

“ചക്കയുള്ള മാങ്ങയുള്ള തേങ്ങയുള്ള കേരളം” എന്ന ഗാനം നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായത്. ദിബ്ബ അല്‍ ഫുജൈറ ഫുട്‌ബോള്‍ ക്ലബ്ബുമായുള്ള ആദ്യ പ്രീസീസണില്‍ സമനിലയായിരുന്നു. സെപ്റ്റംബര്‍ 12ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് അജ്മാന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ നേരിടും.

Latest Stories

ഭയപ്പെടുത്തുന്ന ഒരു സാഹചര്യവും നിലവില്‍ ഇല്ല, മരുന്നുകളോടും ചികിത്സയോടും ശരീരം നന്നായി തന്നെ പ്രതികരിക്കുന്നുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

പുതുവത്സരാഘോഷം: കൊച്ചിയില്‍ കര്‍ശന സുരക്ഷ, ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം 1000 പൊലീസുകാര്‍

ടെസ്റ്റ് ക്രിക്കറ്റിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരം?; ചുരുക്ക പട്ടിക പുറത്തുവിട്ട് ഐസിസി

സന്തോഷ് ട്രോഫി, ഇന്ത്യൻ ഫുട്ബോൾ, അർജന്റീനയുടെ കേരള സന്ദർശനം: സന്തോഷ് ട്രോഫിയുടെ ഫൈനലിൽ പ്രവേശിച്ച കേരളത്തിന്റെ മിന്നും താരം നസീബ് റഹ്‌മാൻ സംസാരിക്കുന്നു

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു, പ്രത്യേക ധനസഹായത്തിൽ പ്രഖ്യാപനമില്ല

'നീ അറിയാതൊരു നാള്‍'; നാരായണീന്‍റെ മൂന്നാണ്മക്കളിലെ പുതിയ ഗാനം പുറത്ത് വിട്ട് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്

പന്തിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമോ?; വിശദീകരണവുമായി കമ്മിന്‍സ്

'മൃദംഗ വിഷൻ തട്ടിക്കൂട്ട് സ്ഥാപനം, പ്രവർത്തനം വയനാട്ടിലെ കടമുറിയിൽ'; ഗിന്നസ് റെക്കോർഡിന്റെ പേരിൽ നടന്നത് വൻ പണപ്പിരിവ്

വിസ്മയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ; പൊലീസ് റിപ്പോർട്ട് തള്ളി നടപടി

കോളേജ് പിള്ളേരെ റാഗ് ചെയ്ത് മാസ് കാണിക്കുന്ന കോഹ്‌ലി, 10 റൺ എടുത്താൽ കൈയടികൾ ലഭിക്കുന്ന രോഹിത്; ടെസ്റ്റിൽ ഇന്ത്യയുടെ അധഃപതനം ചിന്തകൾക്കും അപ്പുറം; കുറിപ്പ് വൈറൽ