ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

കൊച്ചി, സെപ്റ്റംബർ 14, 2024: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25
സീസണിനുള്ള ഔദ്യോഗിക സ്ക്വാഡിനെ പ്രഖ്യാപിച്ചു. 2024 സെപ്റ്റംബർ 15ന് കൊച്ചി ജവഹർലാൽ നെഹ്റു
ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് എതിരാളികൾ.
മത്സരത്തിനായി സ്വീഡിഷ് പരിശീലകൻ മൈക്കിൾ സ്റ്റാറെയുടെ നേതൃത്വത്തിൽ ടീം പൂർണസജ്ജമായി.

28 അംഗ ടീമിൽ 7 താരങ്ങൾ മലയാളികളാണ്. രാഹുൽ കെ.പി, സച്ചിൻ സുരേഷ്, മുഹമ്മദ് സഹീഫ്, വിബിൻ
മോഹനൻ, മുഹമ്മദ് അസ്ഹർ, മുഹമ്മദ് അയ്മൻ, ശ്രീക്കുട്ടൻ എം.എസ് എന്നിവരാണ് ടീമിലെ മലയാളി
സാനിധ്യങ്ങൾ. അഡ്രിയാൻ ലൂണയാണ് തുടർച്ചയായ രണ്ടാം സീസണിലും ടീമിനെ നയിക്കുന്നത്. പ്രതിരോധ
താരം മിലോസ് ഡ്രിൻ സിച്ചാണ് വൈസ് ക്യാപ്റ്റൻ. സമ്പൂർണ സ്ക്വാഡ് ഇങ്ങനെ:

ഗോൾ കീപ്പർമാർ: സച്ചിൻ സുരേഷ്, നോറ ഫെർണാണ്ടസ്, സോം കുമാർ.

പ്രതിരോധം: ഹോർമിപം റൂയ, സന്ദീപ് സിങ്, പ്രബീർ ദാസ്, മുഹമ്മദ് സഹീഫ്, ഐബൻബ ഡോഹ്ലിങ്,
നവോച്ച സിങ് ഹാം, മിലോസ് ഡ്രിൻസിച്ച്, അലെക്സാൻഡ്രെ കൊയെഫ്, പ്രീതം കോട്ടാൽ.

മിഡ്ഫീൽഡർമാർ: വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് അസ്ഹർ, ഫ്രെഡി ലല്ലാവ്, യൊ് ഹെൻബ
മെയ്തി, അഡ്രിയാൻ ലൂണ, റെയ് ലാൽതൻമാവിയ, സൗരവ് മണ്ഡൽ, ബ്രൈസ് മിറാൻഡ, മുഹമ്മദ് അയ്മൻ.

ഫോർവേഡ്: ക്വാമി പെപ്പ്, രാഹുൽ കെ.പി, ഇഷാൻ പണ്ഡിത, എം.എസ് ശ്രീകുട്ടൻ, ജീസസ് ജിമെനെസ്
ന്യൂനസ്, നോഹ സദൗയി.

Latest Stories

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ