മറ്റാരും കിരീടം മോഹിക്കേണ്ട, ഇത്തവണയും ഞങ്ങൾ തന്നെ ചാമ്പ്യന്മാർ ആകും; ആത്മവിശ്വാസത്തിൽ പെപ്പ് ഗാർഡിയോള

മാഞ്ചസ്റ്റർ സിറ്റി ഇന്ന് ലോക ഫുട്‍ബോളിലെ ഏറ്റവും മികച്ച ടീമിന്റെ പട്ടിക എടുത്താൽ അതിൽ മുൻനിരയിലാണ്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം കൂടി നേടിയതോടെ അത്രയും നാളും തങ്ങൾക്ക് മേൽ നിന്നിരുന്ന ആ ട്രോളും കെട്ടും കൂടി മാഞ്ചസ്റ്റർ സിറ്റി തകർത്തെറിഞ്ഞു. ഈ സീസണിലും മികച്ച പ്രകടനമാണ് ടീം നടത്തുന്നത്.

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ മൂന്ന് ഗോളുകൾ നേടിയിട്ടും മാഞ്ചസ്റ്റർ സിറ്റിക്ക് വഴങ്ങേണ്ടി വന്നിരുന്നു.ടോട്ടനം ആണ് ചെൽസിയെ സമനിലയിൽ തളച്ചത്. സീസൺ തുടങ്ങുന്നതിന് മുമ്പ് മികച്ച പ്രതിരോധ സംഘമായി പലപ്പോഴും പറഞ്ഞുകേട്ട ചെൽസി അവസാനം കളിച്ച മത്സരങ്ങളിൽ നിന്ന് എല്ലാം കൂടി വഴങ്ങിയത് 10 ഗോളുകളാണ്.

തങ്ങൾ നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ആണെങ്കിലും പ്രതിരോധം വിമർശനം കേൾക്കുന്നുണ്ടെങ്കിലും പെപ്പ് ഗാർഡിയോള ആത്മവിശ്വാസത്തിലാണ്. ഈ വർഷവും തങ്ങൾ കിരീടം നേടുമെന്ന് പരിശീലകൻ  പറയുന്നു.

” ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീടവും ഞങ്ങൾ തന്നെയാണ് നേടുക എന്നാണ് എനിക്ക് ഇപ്പോൾ പറയാൻ സാധിക്കുക. ഞങ്ങൾ ലിവർപൂളിനെതിരെയും ടോട്ടൻഹാമിനെതിരെയും പുറത്തെടുത്ത പ്രകടനം നിങ്ങൾ കണ്ടില്ലേ. അതുതന്നെ ധാരാളമാണ് ഞങ്ങൾ വീണ്ടും കിരീടം നേടുമെന്ന് പറയാൻ എളുപ്പമല്ല എന്നുള്ളത് ഞങ്ങൾക്ക് തന്നെ അറിയാം. പക്ഷേ ഞങ്ങൾക്ക് കിരീടം നേടാൻ സാധിക്കും ”ഇതാണ്  പെപ്പ് പറഞ്ഞ വാക്കുകൾ .

പെപ്പ് ഇങ്ങനെ പറഞ്ഞെങ്കിലും ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല. ചെറിയ ടീമുകൾ വരെ ഫോമിലാണ്. അതിനാൽ തന്നെ മറ്റ് ടീമുകളുടെ ഫലവും അനുകൂലം ആയാൽ മാത്രമേ സിറ്റിക്ക് അത് സാധിക്കു.

Latest Stories

കുന്നംകുളത്ത് വീട്ടമ്മയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി

ഭയപ്പെടുത്തുന്ന ഒരു സാഹചര്യവും നിലവില്‍ ഇല്ല, മരുന്നുകളോടും ചികിത്സയോടും ശരീരം നന്നായി തന്നെ പ്രതികരിക്കുന്നുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

പുതുവത്സരാഘോഷം: കൊച്ചിയില്‍ കര്‍ശന സുരക്ഷ, ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം 1000 പൊലീസുകാര്‍

ടെസ്റ്റ് ക്രിക്കറ്റിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരം?; ചുരുക്ക പട്ടിക പുറത്തുവിട്ട് ഐസിസി

സന്തോഷ് ട്രോഫി, ഇന്ത്യൻ ഫുട്ബോൾ, അർജന്റീനയുടെ കേരള സന്ദർശനം: സന്തോഷ് ട്രോഫിയുടെ ഫൈനലിൽ പ്രവേശിച്ച കേരളത്തിന്റെ മിന്നും താരം നസീബ് റഹ്‌മാൻ സംസാരിക്കുന്നു

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു, പ്രത്യേക ധനസഹായത്തിൽ പ്രഖ്യാപനമില്ല

'നീ അറിയാതൊരു നാള്‍'; നാരായണീന്‍റെ മൂന്നാണ്മക്കളിലെ പുതിയ ഗാനം പുറത്ത് വിട്ട് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്

പന്തിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമോ?; വിശദീകരണവുമായി കമ്മിന്‍സ്

'മൃദംഗ വിഷൻ തട്ടിക്കൂട്ട് സ്ഥാപനം, പ്രവർത്തനം വയനാട്ടിലെ കടമുറിയിൽ'; ഗിന്നസ് റെക്കോർഡിന്റെ പേരിൽ നടന്നത് വൻ പണപ്പിരിവ്

വിസ്മയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ; പൊലീസ് റിപ്പോർട്ട് തള്ളി നടപടി