മഹാത്മാഗാന്ധി ബ്രസീലിൽ ഫുട്‍ബോൾ കളിക്കുന്നു, കൗതുക പേരുകൾ നിരവധി; ആളുകളുടെ ആരാധന പോകുന്ന വഴി കൗതുകം

കായികതാരങ്ങൾ അവരുടെ ആരാധനാപാത്രങ്ങളിൽ നിന്ന് പേരുകൾ എടുക്കുന്നത് അസാധാരണമല്ല, അങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള പ്രശസ്തരായ പലരുടെയും പേരുകൾ ഇന്ത്യയിലെ കുഞ്ഞുങ്ങൾക്ക് വീണിട്ടുണ്ട്. ഇന്ത്യയിലെ മഹാന്മാരുടെ പേരുകളും മറ്റ് രാജ്യങ്ങളിൽ ഉള്ളവർക്ക് വീണിട്ടുണ്ട്.

ഇന്ത്യയുടെ രാഷ്‌ട്രപതി മഹാത്മാഗാന്ധിയുടെ പേരുള്ള ഒരു ഫുട്‍ബോൾ താരമുണ്ട് . അതെ, യഥാർത്ഥത്തിൽ ബ്രസീലിൽ ഒരു ക്ലബ്ബിന്റെ ഡിഫൻഡറായി കളിക്കുന്ന ഒരു കളിക്കാരനുണ്ട്, മഹാത്മാഗാന്ധി ഹെബെർപിയോ മാറ്റോസ് പയേഴ്‌സ് എന്നാണ് 31-കാരന്റെ മുഴുവൻ പേര്. 2011-ൽ അത്‌ലറ്റിക്കോ ക്ലബ് ഗോയാനിയൻസിലൂടെ തന്റെ കരിയർ ആരംഭിച്ച ആളാണ് ഹെബെർപിയോ . ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ലോകമെമ്പാടും ആദരിക്കപ്പെടുന്നുവെന്ന് ഇത് കാണിക്കുന്നു.

അതേസമയം, പ്രശസ്ത വ്യക്തിത്വവുമായി പേര് പങ്കിടുന്ന ബ്രസീലിലെ ഒരേയൊരു ഫുട്ബോൾ കളിക്കാരൻ പൈർസ് മാത്രമല്ല. ഡിഎൻഎയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, പ്രശസ്ത കാർട്ടൂൺ കഥാപാത്രമായ പിക്കാച്ചു എന്ന പേരിൽ ഒരു ഫുട്ബോൾ കളിക്കാരൻ അവിടെയുണ്ട്. അങ്ങനെ ആരാധന കഥാപാത്രങ്ങളുടെ പേരുകൾ ഉള്ള താരങ്ങൾ നിരവധിയാണ്.

Latest Stories

അവനെ നിലനിർത്താൻ മാനേജ്മെന്റ് ആഗ്രഹിച്ചതാണ്, പക്ഷെ അദ്ദേഹം ടീം വിടുമെന്ന് തുറന്നടിച്ചു...; സൂപ്പർ താരത്തെക്കുറിച്ച് ആകാശ് ചോപ്ര, ആരാധകർക്ക് ഷോക്ക്

അവസാനഘട്ടത്തില്‍ ട്രംപും കമലയും ഒപ്പത്തിനൊപ്പം; വിധിനിര്‍ണയിക്കുക സ്വിങ് സ്റ്റേറ്റുകള്‍; നേരിയ മുന്‍തൂക്കം ട്രംപിന്; അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ആകാംക്ഷ

അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല, ബുദ്ധിമുട്ടുകള്‍ പറയുമ്പോള്‍ അവര്‍ പറയുന്നത് സന്തോഷത്തോടെയിരിക്കാനാണ്: രാധിക ആപ്‌തെ

'നടന്നത് സാധാരണ പരിശോധന, എന്തിനാണിത്ര പുകിൽ'; പൊലീസ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്ന് എംബി രാജേഷ്

'ഗർഭിണിയായപ്പോൾ ഞെട്ടി, അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല'; സന്തോഷത്തോടെയിരിക്കാൻ പറയുന്നവരെ ഇടിക്കാൻ തോന്നുന്നു

ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പുറത്താക്കി; കടുത്ത നടപടിയുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു; ഇസ്രായേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധ മന്ത്രി

ഐപിഎല്‍ 2025 താര ലേലം: രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ 1574, വേദിയും തിയതിയും പുറത്ത്

ജസ്പ്രീത് ബുംറയും ഷഹീന്‍ ഷാ അഫ്രീദിയും ഒരു ടീമിനായി കളിക്കും!

'തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശം'; നടി കസ്തൂരിക്കെതിരെ കേസ്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: യശസ്വി ജയ്സ്വാളിന് പുതിയ ബാറ്റിംഗ് പങ്കാളി!, നിര്‍ദ്ദേശം