മെസിയും റൊണാൾഡോയും ഒന്നും ഒന്നും ഇതിഹാസങ്ങൾ അല്ല, അവരെക്കാൾ ഒരുപാട് മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം; സൂപ്പർ താരത്തെ പുകഴ്ത്തി ജോൺ ബാൺസ്

ലയണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും അപേക്ഷിച്ച് മുൻ നൈജീരിയയും പിഎസ്ജി താരവുമായ ഓസ്റ്റിൻ ജെയ് ജെയ് ഒക്കോച്ച മികച്ച കളിക്കാരനാണെന്ന് ജോൺ ബാൺസ് അവകാശപ്പെട്ടു. റൊണാൾഡോയാണോ മെസിയാണോ മികച്ചവൻ എന്ന ചോദ്യം ഏറെ നാളുകളായി ഫുട്‍ബോൾ ലോകത്ത് നിലനിൽക്കുകയാണ്.

ഫുട്ബോൾ ആരാധകർ ഭൂരിഭാഗവും എക്കാലത്തെയും മികച്ച രണ്ട് കളിക്കാരായി മെസിയെയും റൊണാൾഡോയെയും മുദ്രകുത്തുമ്പോൾ ഓസ്റ്റിൻ ജെയ് ജെയുടെ പേര് ജോൺ പറഞ്ഞത് പലർക്കും ആശ്ചര്യം ഉണ്ടാക്കിയേക്കാം.

റൊണാൾഡോയാണോ മെസിയാണോ മികച്ചത് എന്ന അഭിപ്രായം ഇന്നും തുടരുകയാണ്. കരിയറിന്റെ സായാഹ്നത്തിലും ഇരുവർക്കും പകരക്കാരാകാൻ പറ്റിയ താരങ്ങൾ ഇല്ലെന്ന് തന്നെ പറയാം. എന്നാൽ ജോൺ പറയുന്ന അഭിപ്രായം ഇങ്ങനെയാണ്.

“നിങ്ങൾ സ്വാഭാവികമായും കഴിവുള്ള രണ്ട് കളിക്കാരെക്കുറിച്ച് സംസാരിക്കുമ്പോൾ, ഏറ്റവും കഴിവുള്ള കളിക്കാരായ റൊണാൾഡീഞ്ഞോ, ഒക്കോച്ച എന്നിവരെ മറന്ന് സംസാരിക്കരുത്. അത്രയും മികച്ച താരങ്ങൾ ഫുട്‍ബോൾ ലോകത്ത് ഉണ്ടായിട്ടില്ല. മെസിക്കും റൊണാൾഡോക്കും ഒരുപാട് മുകളിലാണ് അവരുടെ സ്ഥാനം. അതിൽ തന്നെ ഒക്കോച്ച ഏറ്റവും മികച്ചവനാണ്.” ജോൺ പറഞ്ഞു

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ