അന്ന് പാരഗ്വായ്ക്കുവേണ്ടി നഗ്നയാകാന്‍ ഒരുങ്ങി; ഇത്തവണ ബ്രസീലിന് വേണ്ടി ചെയ്തത് ഇങ്ങനെ

ഇപ്പോള്‍ ഫുട്‌ബോളില്‍ ഇഷ്ട രാജ്യത്തെ മാറ്റി പ്രതിഷ്ടിച്ച് പ്രശസ്ത പാരഗ്വായന്‍ മോഡല്‍ ലാരിസ്സ റിക്വെല്‍മി. സ്വന്തം രാജ്യമായ പാരഗ്വായിയെ പിന്തുണച്ചിരുന്ന ലാരിസ്സ ഇത്തവണ ബ്രസീലിനെയാണ് പിന്തുണയ്ക്കുന്നത്. ഖത്തര്‍ ലോക കപ്പിലേക്ക് പാരഗ്വായിക്ക് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. അതിനാലാണ് ലാരിസ്സ മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യത്തെ സപ്പോര്‍ട്ട് ചെയ്ത് രംഗത്തുവന്നിരിക്കുന്നത്.

പച്ചയും മഞ്ഞയും നിറത്തിലുള്ള ബിക്കിനി വസ്ത്രമണിഞ്ഞ് ബ്രസീലിനായുള്ള സപ്പോര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് മോഡല്‍. പതിവുപോലെ സ്തനങ്ങള്‍ക്കിടയില്‍ മൊബൈല്‍ വെച്ചുകൊണ്ടുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ മോഡല്‍ പങ്കുവെച്ചത്.

2010 ലോകകപ്പില്‍ ലാരിസ്സ സ്വന്തം രാജ്യമായ പാരഗ്വായിയെയാണ് സപ്പോര്‍ട്ട് ചെയ്തത് സ്തനങ്ങള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ വെച്ചുകൊണ്ട് ഗാലറിയിലിരിക്കുന്ന ലാരിസ്സയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. പാരഗ്വായ് ഫൈനലിലെത്തിയാല്‍ നഗ്‌നയായി മാസികയ്ക്ക് വേണ്ടി ഫോട്ടോ ഷൂട്ട് ചെയ്യുമെന്നും ലാരിസ്സ പറഞ്ഞിരുന്നു.

എന്നാല്‍ പാരഗ്വായ് ലോകകപ്പില്‍ സ്പെയ്നിനെതിരേ തോറ്റ് പുറത്താകുകയായിരുന്നു. പിന്നീട് നഗ്‌നമായ ലാരിസ്സയുടെ ചിത്രങ്ങള്‍ പ്ലേബോയ് മാസികയുടെ ബ്രസീല്‍ പതിപ്പില്‍ വന്നിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്