ഫുട്ബോൾ ലോകത്തിന് നിരാശയായി ഷെഹ്‌രാനിയുടെ വാർത്ത, തങ്ങളുടെ പോരാളിക്ക് വേണ്ടി ഇനി അത് ചെയ്യാൻ ഒരുങ്ങി സൗദി

ലോകകപ്പില്‍ അര്‍ജന്റീനക്ക് എതിരെ ചരിത്ര ജയം നേടിയതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴും സൗദിക്ക് വേദനയായി യാസര്‍ അല്‍ ഷെഹ്രാനിയുടെ പരിക്ക് വാർത്ത ലോകത്തെ ഫുട്ബോൾ പ്രേമികൾ നിരാശരായിരുന്നു . സ്വന്തം ടീമിന്‍രെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചാണ് ഷെഹ്രാനിക്ക് പരിക്കേറ്റത്. ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവെയ്സിന്റെ കാല്‍മുട്ട് ഷെഹ്രാനിയുടെ മുഖത്തിടിക്കുകയായിരുന്നു. എക്സ്റേ പരിശോധനയില്‍ താരത്തിന്റെ താടിയെല്ലിനും മുഖത്തെ എല്ലിനും ഒടിവുണ്ടെന്ന് തെളിഞ്ഞു. എന്തായാലും ഇപ്പോൾ പുറത്ത് വരുന്ന വാർത്ത അനുസരിച്ച് താരത്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായിട്ടുണ്ട്.

അതിനിടയിൽ ആശുപത്രി കിടക്കിയില്‍നിന്ന് ആരാധകരുടെ ആശങ്കയടക്കി പ്രാര്‍ത്ഥനാഭ്യര്‍ത്ഥനയുമായി വന്നിരിക്കുകയാണ് ഷെഹ്‌രാനിയുടെ ചിത്രം കണ്ണീരോടെയാണ് ആരാധകർ കണ്ടത്. മത്സരത്തിൽ പരിക്കേറ്റ താരത്തെ സ്ട്രെക്ച്ചറില്‍ സ്റ്റേഡിയത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി.

എന്തായാലും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെങ്കിലും താരത്തിന് ശേഷിച്ച മത്സരങ്ങൾ നഷ്ടമായേക്കും എന്നുള്ള റിപ്പോർട്ടുകളും ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഏതായാലും പോരാളിയുടെ പര്യായമായ താരത്തിന്റെ വീരോചിത പ്രകടനത്തിന് അയാൾക്ക് സമ്മാനം നല്കാൻ ഇനിയുള്ള മത്സരത്തിലും മികച്ച പ്രകടനമാണ് സൗദി ലക്ഷ്യമിടുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ