Connect with us

FOOTBALL

തുടങ്ങും മുമ്പ് സൂപ്പര്‍കപ്പിന് കനത്ത തിരിച്ചടി; ഐ ലീഗ് വമ്പന്‍മാര്‍ പിന്മാറി

, 8:22 pm

ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍കപ്പിന് തുടക്കം മുമ്പ് തിരിച്ചടി. ഐലീഗ് ചാമ്പ്യന്മാരായ മിനെര്‍വ പഞ്ചാബിന്റെ ് സൂപ്പര്‍ കപ്പില്‍ നിന്ന പിന്മാറിയതായാണ് പുറത്തുവരുന്ന വാര്‍ത്ത.് ടീമിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ലീഗില്‍ നിന്നുള്ള പിന്മാറ്റത്തിലേക്ക് നയിച്ചത്. സൂപ്പര്‍ കപ്പ് കളിക്കാനുള്ള സാമ്പത്തികചെലവ് വഹിക്കാന്‍ ആകില്ല എന്ന കാരണം പറഞ്ഞാണ് ടീം സൂപ്പര്‍ കപ്പില്‍ നിന്ന് പിന്മാറിയത്.

മിനര്‍വ കളിക്കേണ്ടിയിരുന്നത് ജംഷഡ്പൂര്‍ എഫ്സിയുമായിട്ടായിരുന്നു ടീം മത്സരിക്കേണ്ടിയിരുന്നത്. മിനെര്‍വയുടെ തീരുമാനത്തെപ്പറ്റി അഖിലേന്ത്യ ഫുട്ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചിട്ടില്ല.

അഖിലേന്ത്യ ഫുട്ബോള്‍ അസോസിയേഷന് സൂപ്പര്‍ കപ്പില്‍ നിന്ന് പിന്മാരുന്നതായി് മിനെര്‍വ ഉടമ രഞ്ജിത്ത് ബജാജ് കത്ത് നല്കിയിട്ടുണ്ട്. നോക്കൗട്ട് റൗണ്ട് ആയതിനാല്‍ ഒരു മത്സരം തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകും. ഭീമമായ തുകയാണ് ഒരേ ഒരു മത്സരത്തിനു വേണ്ടി മാത്രം ചെലവാക്കേണ്ടത്. ക്ലബ്ബിന്റെ യാത്രാച്ചെലവ്,താമസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ വഹിക്കേണ്ടതായുണ്ട് ഓരോ ടീമും. ഇത് തങ്ങള്‍ക്ക് താങ്ങനാവുന്നില്ല എന്ന കാരണത്താലാണ് തങ്ങള്‍ സൂപ്പര്‍കപ്പില്‍ നിന്ന് പിന്മാറുന്നതെന്ന് ക്ലബ് അറിയിച്ചു.

ഐലീഗ് അവസാനിച്ചതു വരെയാണ് മിക്ക താരങ്ങളുമായി ക്ലബിന് കരാറുള്ളത്. സൂപ്പര്‍കപ്പിനു വേണ്ടിമാത്രമായി മിക്ക താരങ്ങളുമായുള്ള കരാര്‍ രണ്ട്മാസംവരെ നീട്ടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ആ വകയില്‍ തന്നെ ക്ലബ്ബിന് നഷ്ടപ്പെടുക വന്‍ തുകയാണ്. എന്തായാലും മിനെര്‍വയുടെ പിന്‍മാറ്റത്തോട്് ഫുട്ബോള്‍ അസോസിയേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Don’t Miss

YOUR HEALTH10 mins ago

‘വെറുമൊരു ജലദോഷമല്ലേ…കാര്യമാക്കിയില്ല’; യുവതിക്ക് നഷ്ടമായത് കൈകളും കാലുകളും

ചെറിയ ഒരു ജലദോഷം വന്നാല്‍ അത്ര കാര്യമായെടുക്കാതെ അവഗണിച്ചു കളയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ അതൊന്നും നിസാരമായി കാണരുതെന്ന് തെളിയിക്കുന്നതാണ്‌ അമേരിക്കകാരിയായ ടിഫാനി കിങിയുടെ അനുഭവ കഥ. ചെറിയ...

KERALA11 mins ago

‘വയല്‍കിളി’കളെ പ്രതിരോധിക്കാന്‍ സിപിഎമ്മിന്റെ ‘നാടിന് കാവല്‍; കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് തുടങ്ങി

വയല്‍ക്കിളികള്‍ക്ക് ബദല്‍സമരം പ്രഖ്യാപിച്ച സിപിഎം കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് തുടങ്ങി. മാര്‍ച്ചിന്റെ തുടര്‍ച്ചയായി കീഴാറ്റൂരില്‍ സ്വന്തം സമരപ്പന്തല്‍ കെട്ടാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ ‘നാടിന് കാവല്‍’ സമരം...

FOOTBALL23 mins ago

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പൂതി നടക്കില്ല: തുറന്നടിച്ച് ഇതിഹാസ താരം

റയല്‍ മാഡ്രിഡില്‍ നിന്നും വെയില്‍സ് താരം ഗെരത് ബെയിലിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നീക്കം വെറുതെയാണെന്ന് വെയില്‍സ് പരിശീലകനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരവുമായിരുന്ന റ്യാന്‍ ഗിഗ്‌സ്....

KERALA24 mins ago

ജയിലില്‍ പെണ്‍കുട്ടിയുമായി ആകാശ് തില്ലങ്കേരിയുടെ കൂടിക്കാഴ്ച്ച ചട്ടങ്ങള്‍ മറികടന്ന്‌; അന്വേഷണത്തിന് ഉത്തരവ്

ജയില്‍ ചട്ടങ്ങള്‍ മറികടന്ന ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക്‌ പെണ്‍കുട്ടിയുമായി 12 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയെന്ന പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മധ്യമേഖലാ ജയില്‍...

CRICKET29 mins ago

ബാംഗ്ലൂരിന് പണികൊടുത്ത് കോഹ്‌ലി ; ക്ലബ്ബിന് നഷ്ടം 11 കോടി

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കാരണം റോയല്‍ ചലഞ്ചേഴ്‌സിന് നഷ്ടം 11 കോടി രൂപ. പ്രമുഖ വെബ്സൈറ്റായ ഗോഐബിപോ ഡോട്ട് കോമുമായുള്ള കരാറില്‍ നിന്ന് കോഹ്‌ലി പിന്മാറുകയായിരുന്നു....

INTERVIEW42 mins ago

പുരസ്‌കാരം എന്നാല്‍ സിനിമയ്ക്ക് തിയേറ്ററില്‍ ഗുണമൊന്നുമില്ല: സനല്‍കുമാര്‍ ശശിധരന്‍ അഭിമുഖം

അനീഷ് മാത്യു ഇന്ത്യയിലെ സിനിമാ സദസ്സുകളില്‍ മുഴുവന്‍ ചര്‍ച്ചയായ ഒന്നാണ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ്. ദുര്‍ഗ. സെക്‌സി ദുര്‍ഗ എന്നായിരുന്നു പേരെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ...

AUTOMOBILE1 hour ago

ഓഫ് റോഡ് റൈഡില്‍ എന്‍ഫീല്‍ഡ് പുലിക്കുട്ടിക്ക് ‘ശ്വാസംമുട്ടി’; കയറ്റത്തില്‍ കിടന്ന് നട്ടം തിരിയുന്ന ഹിമാലയന്റെ വീഡിയോ വൈറല്‍

റോയല്‍ എന്‍ഫീല്‍ഡെന്നാല്‍ ആരാധകര്‍ക്ക് ബുള്ളറ്റാണ്. അതിപ്പോള്‍ 350 സിസി ക്ലാസിക്കായാലും സിസി കൂടിയ തണ്ടര്‍ബേര്‍ഡായാലും ബുള്ളറ്റ് എന്ന ഒറ്റപ്പേരില്‍ ഒതുങ്ങും. ബുള്ളറ്റ് എന്ന ലേബലില്‍ നിന്ന് മാറി...

NATIONAL1 hour ago

‘ഒരു വ്യക്തിയുടെ ബുദ്ധിശൂന്യത കാരണം ജീവന്‍ നഷ്ടമായവരെ ഞങ്ങള്‍ ഓര്‍ക്കുന്നു’; നോട്ടു നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ മോദിക്കതിരെ കോണ്‍ഗ്രസിന്റെ രൂക്ഷവിമര്‍ശനം

നോട്ട് നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. ട്വിറ്ററിലാണ് കോണ്‍ഗ്രസ് മോദിയെ പരിഹസിച്ച് രംഗത്തു വന്നിരിക്കുന്നത്. ഇന്ന് ഇന്ത്യന്‍ ചരിത്രത്തിലെ...

CRICKET1 hour ago

പരിക്ക്: റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്നും സൂപ്പര്‍ താരം പുറത്ത്; പകരം പുതിയ താരം

പരിക്കിനെ തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം നഥാന്‍ കൗള്‍ട്ടര്‍ ഐപിഎല്‍ 11ാം എഡിഷനില്‍ കളിക്കില്ല. പകരം ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കൊറെ ആന്‍ഡേഴ്‌സണെ ബെംഗളൂരു ടീമിലെത്തിച്ചു. ഇതുസംബന്ധിച്ച്...

CRICKET2 hours ago

14 സിക്‌സും 4 ഫോറും, 20 പന്തില്‍ നൂറടിച്ച് സാഹയുടെ ഗര്‍ജനം!

ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത വെടിക്കെട്ട് സെഞ്ച്വറിയുമായി ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. കേവലം 20 പന്തില്‍ പുറത്താകാതെ 102 റണ്‍സാണ് ക്ലബ് ക്രിക്കറ്റില്‍...