മഞ്ഞ കാർഡ് കാണിച്ച റഫറിയെ തല്ലിവീഴ്ത്തി, താരത്തെ അറസ്റ്റ് ചെയ്തുനീക്കി; വീഡിയോ പുറത്ത്

പ്രാദേശിക ലീഗ് മത്സരത്തിനിടെ തന്റെ ഓൺ ഫീൽഡ് വിധിയോട് വിയോജിച്ച് ഒരു പുരുഷ താരം മർദ്ദിച്ചതിന് അർജന്റീനിയൻ ഫുട്ബോൾ റഫറി ഡാൽമ കോർത്താഡി തിങ്കളാഴ്ച നീതി നടപ്പാക്കണമെന്ന് ഫെഡറേഷനോട് അഭ്യർത്ഥിച്ചു.

ഒരു പ്രാദേശിക ടൂർണമെന്റിൽ ഗാർമനീസ്, ഇൻഡിപെൻഡൻസിയ ടീമുകളുടെ പോരാട്ടത്തിനിടെയിൽ ഗാർമനീസ് താരം ക്രിസ്റ്റ്യൻ ടിറോണെ റഫറി ദാൽമ കോര്‍ട്ടാഡിയെ അടിച്ചുവീഴ്ത്തുക ആയിരുന്നു. അപ്രതീക്ഷിതമായ സംഭവത്തിൽ റഫറിയും കളിക്കാരും ഒരു നിമിഷം സ്തബ്ധരായി നിന്നുപോയി.

വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ താരത്തിന് നേരെ വലിയ വിമർശനമാണ് ഉയർന്നുവരുന്നത്. താരത്തെ പോലീസെത്തി അറസ്റ്റ് ചെയ്തുനീക്കി. താരത്തെ ഗാർമനീസ് ക്ലബ് ആജീവനാന്ത വിലക്കേർപ്പെടുത്തി.

Latest Stories

ലേലത്തില്‍ അണ്‍സോള്‍ഡ്; ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച് കലിപ്പടക്കല്‍, പിന്നിലായി പന്ത്

വയനാടിന് കേന്ദ്രസഹായം; പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ യുഡിഎഫ് സമരം സംഘടിപ്പിക്കും, സത്യപ്രതിജ്ഞ നാളെ

'കരുത്ത് ചോർന്നുപോകാതെ പോരാട്ടം തുടരുക'; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അനുയായികൾക്ക് സന്ദേശവുമായി കമല ഹാരിസ്

ചാമ്പ്യന്‍സ് ട്രോഫി: ഐസിസിയും ബിസിസിഐയും പിസിബിയും തമ്മില്‍ കരാറിലായി

"എനിക്ക് ദേഷ്യം വന്നാൽ ഞാൻ മുഖത്തും, മൂക്കിലും മാന്തി പരിക്കേൽപിക്കും"; മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

15 വര്‍ഷമായി പ്രണയത്തില്‍, വിവാഹം ഡിസംബറില്‍; ഒടുവില്‍ ആന്റണിയുടെ ചിത്രവുമായി കീര്‍ത്തി

'ഫെംഗല്‍' ചുഴലിക്കാറ്റായി മാറി; മൂന്ന് സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴയായി പെയ്തിറങ്ങും; കേരളത്തില്‍ അഞ്ച് ദിവസവും മഴയ്ക്ക് സാധ്യത

ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

"അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും"; തുറന്നടിച്ച് ആകാശ് ചോപ്ര

ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആരെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ