അദ്ദേഹം ഞങ്ങളുടെ കോച്ചായി വരണം എന്നാണ് ആഗ്രഹം, അയാൾ വന്നാൽ ഞങ്ങൾ കൂടുതൽ നന്നാകും; ബ്രസീലിയൻ താരങ്ങൾ സൂപ്പർ പരിശീലകന്റെ വരവ് കാത്തിരിക്കുന്നു

മുൻ റയൽ മാഡ്രിഡ് മാനേജർ സിനദീൻ സിദാൻ ബ്രസീലിന്റെ മാനേജർ സ്ഥാനത്തേക്ക് ഉയർന്ന വരണമെന്നാണ് താരങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരേ സമയത്തധികം പ്രായം ഇല്ലാത്തതും എന്നാൽ പരിചയസമ്പത്തുള്ളതുമായ പരിശീലകൻ വരണമെന്നാണ് ബ്രസീലിയൻ താരങ്ങൾ ആഗ്രഹിക്കുന്നത്.

മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ 11 കിരീടങ്ങളിലേക്കാണ് സിദാൻ റയൽ മാഡ്രിഡിനെ നയിച്ചത്. എന്നിരുന്നാലും, 2021 ജൂൺ മുതൽ അദ്ദേഹം ഇപ്പോൾ ഒരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല. ഫിഫ ലോകകപ്പിന് ശേഷം ദിദിയർ ദെഷാംപ്‌സിന് പകരക്കാരനായി 50 കാരനായ അദ്ദേഹം ഫ്രാൻസിന്റെ പരിശീലകനാകുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടാണ് പാരീസ് സെന്റ് ജെർമെയ്‌ന്റെ (പിഎസ്ജി) പരിശീലക സ്ഥാനം അദ്ദേഹം നിരസിച്ചതായി റിപ്പോർട്ടുണ്ട്.

ഈ വർഷാവസാനം കരാർ അവസാനിക്കുമ്പോൾ ദെഷാംപ്‌സ് ഫ്രാൻസ് ദേശീയ ടീം വിടുമെന്ന് സൂചന ലഭിച്ചിരുന്നു. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റായ നോയൽ ലെ ഗ്രെറ്റിന് ദെഷാംപ്‌സ് തന്നെ ടീമിൽ തുടരാൻ താൽപ്പര്യമുണ്ടെന്ന് പറയപ്പെടുന്നു.

എന്തായാലും അത് തുടർന്നാൽ ബ്രസീൽ ടീമിൽ ചിലപ്പോൾ സിദാൻ എത്തും.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി