ഹോർഹെ പേരേര ഡയസിന് ബ്ലാസ്റ്റേഴ്സിനോട് എന്താണിത്ര കലിപ്പ്? പകക്ക് പിന്നിൽ പ്രമുഖ മലയാളം കമന്റേറ്ററോ?

ഹോർഹെ പേരെര ഡയസ് എന്ന അർജന്റീനക്കാരൻ ഒരു കാലത്ത് ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായിരുന്നു. ഒരുപാട് പ്രതീക്ഷകളോടെയും വലിയ സ്വപ്നങ്ങളോടെയും ക്ലബ്ബിനെ സ്നേഹിച്ചും അതിനുവേണ്ടി കളിക്കാമെന്ന് ആഗ്രഹിച്ചും അദ്ദേഹം കേരളാ ബ്ലാസ്റ്റേഴ്സിൽ തുടക്കം കുറിച്ചു. 2021-22 സീസണിൽ അർജന്റീനൻ ക്ലബ് പ്ലാറ്റൻസിൽ നിന്നു ലോൺ കരാറിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയപ്പോൾ, ബ്ലാസ്റ്റേഴ്സിനോട് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. എന്നാൽ സീസൺ കഴിയുമ്പോൾ ഫ്രീ ഏജന്റായ ഡയസിനെ ബ്ലാസ്റ്റേഴ്സ് വീണ്ടും ടീമിലെടുക്കുന്നതിൽ പരാജയപ്പെട്ടു. താരത്തിനും ക്ലബ്ബിനും ഇടയിൽ രൂപപ്പെട്ട തെറ്റായ ആശയവിനിമയം കാരണം … Continue reading ഹോർഹെ പേരേര ഡയസിന് ബ്ലാസ്റ്റേഴ്സിനോട് എന്താണിത്ര കലിപ്പ്? പകക്ക് പിന്നിൽ പ്രമുഖ മലയാളം കമന്റേറ്ററോ?