ചരിത്രത്തിലെ ഏറ്റവും മോശം കളി, ആ താരമാണ് ഫ്രാൻസിനെ നശിപ്പിച്ചത്; യുവതാരത്തിന് എതിരെ ഇംഗ്ലണ്ട് ഇതിഹാസം

ഫിഫ ലോകകപ്പ് ഫൈനലിൽ ഒസ്മാൻ ഡെംബെലെയുടെ താൻ കണ്ടിട്ടുള്ളതിൽ വെച്ചിട്ട് ഏറ്റവും മോശം പ്രകടനമാണെന്നാണ് സ്റ്റുവർട്ട് പിയേഴ്‌സ് വിശേഷിപ്പിച്ചത്. അർജന്റീനയെ ലീഡ് ചെയ്യാൻ സഹായിച്ച പെനാൽറ്റി വിട്ടുകൊടുത്തതിന് ശേഷം ഫ്രഞ്ച് താരത്തിന് കൃത്യമായി പാസുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് ഇംഗ്ലീഷ് ഇതിഹാസം അവകാശപ്പെട്ടു.

ഞായറാഴ്ച രാത്രി നടന്ന ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെയാണ് അർജന്റീന തകർത്തത്. ലയണൽ മെസി രണ്ട് ഗോളുകൾ നേടിയപ്പോൾ കൈലിയൻ എംബാപ്പെ ഹാട്രിക്കോടെ തിളങ്ങിയെങ്കിലും പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഫ്രാൻസിന് പിഴച്ചതോടെ പിഴച്ചതോടെ ജയം അർജന്റീനക്ക് സ്വന്തമായി.

കളി കഴിഞ്ഞ് ടോക്ക്‌സ്‌പോർട്ടിൽ സംസാരിക്കുമ്പോൾ, ഹാഫ്‌ടൈമിന് മുമ്പ് ഫ്രഞ്ച് താരം പകരക്കാരനായ ശേഷം പിയേഴ്‌സ് ഡെംബെലെയ്‌ക്ക് നേരെ തിരിഞ്ഞു.

“ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം കളിയാണ് ഡെംബെലെ കളിച്ചത്. പെനാൽറ്റി വിട്ടുകൊടുത്തു അർജന്റീനക്ക് മത്സരത്തിലെ ലീഡ് എടുക്കാൻ അവസരം കൊടുത്തത് പോരാതെ പാസുകൾ ഇൽമ് പിഴക്കുകയും ചെയ്തു. ആ കുട്ടിയോട് എനിക്ക് ഖേദമുണ്ട്. ഫ്രാൻസ് പരിശീലകൻ എന്തെങ്കിലും ചെയ്യണം, കാർ അപകടത്തിലാണ്.”

അഡ്രിയാൻ ഡർഹാം talkSPORT-ൽ ചേർത്തു:

“ഉപകാരമില്ലാത്ത ഡെംബെലെയെ എന്തിനാണ് അത്രയും നേരവും മത്സരത്തിൽ തുടരാൻ അനുവദിച്ചത് ”

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്