കാള്‍സണ്‍ വീണ്ടും ലോക ചെസ് ചാമ്പ്യന്‍; അഞ്ചാം തുടര്‍ കിരീടം സ്വന്തം

ലോക ചെസ് കിരീടം നോര്‍വീജിയന്‍ പ്രതിഭ മാഗ്‌നസ് കാള്‍സണ്‍ നിലനിര്‍ത്തി. റഷ്യന്‍ ചലഞ്ചര്‍ ഇയാന്‍ നീപോംനീഷിയെ കീഴടക്കിയാണ് കാള്‍സന്‍ വീണ്ടും ചാമ്പ്യനായത്. 3.5 പോയിന്റിനെതിരെ 7.4 പോയിന്റുമായി നിപോംനീഷിയെ കാള്‍സന്‍ തുരത്തിക്കളഞ്ഞു. കാള്‍സന്റെ തുടര്‍ച്ചയായ അഞ്ചാം ലോക ചാമ്പ്യന്‍ഷിപ്പ് നേട്ടമായും അതു മാറി.

പതിനാല് റൗണ്ടുകളുള്ള ഫൈനലിലെ 11-ാം മത്സരത്തിലും ജയം ഉറപ്പിച്ചാണ് കാള്‍സണ്‍ ലോക ചെസിന്റെ രാജ സിംഹാസനം കാത്തുസൂക്ഷിച്ചത്.കറുത്ത കരുക്കളുമായി കളിച്ചെങ്കിലും നിപോംനീഷിയുടെ അബദ്ധങ്ങള്‍ കാള്‍സനെ അനായാസം ജയത്തിലെത്തിച്ചു.

ഫൈനലില്‍ നാലു മത്സരങ്ങളില്‍ ജയം കാള്‍സനൊപ്പം നിന്നു. അതോടെ മൂന്ന് റൗണ്ടുകള്‍ അവശേഷിക്കെ കാള്‍സണ്‍ കിരീടവുമായി കളംവിടുകയും ചെയ്തു.

Latest Stories

തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; ആറ് പേര്‍ക്ക് ദാരുണാന്ത്യം; അനുശോചനം അറിയിച്ച് എംകെ സ്റ്റാലിന്‍

BGT 2025: "മോനെ കോൺസ്റ്റസേ, നിനക്കുള്ള മറുപടി നാളെ ഞങ്ങൾ തരുന്നുണ്ട്"; യുവ താരത്തിന് താക്കീത് നൽകി രോഹിത് ശർമ്മ

ബജറ്റ് 200, ഇതുവരെ നേടിയത് 50 കോടി മാത്രം; ബോക്സ് ഓഫീസിൽ ഫ്ലോപ്പായി കീർത്തി സുരേഷിന്റെ ബോളിവുഡ് ചിത്രം!

കലൂരിലെ നൃത്ത പരിപാടിയിലെ സുരക്ഷാവീഴ്ച; അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ്എസ് ഉഷയ്ക്ക് സസ്പെൻഷൻ

ഉമ തോമസിന്റെ ആരോഗ്യ നിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്നും മാറ്റി, തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ തുടരും

'സൗഹൃദങ്ങളിൽ പങ്കിടേണ്ടത് പുകയല്ല, സ്നേഹം'; സജി ചെറിയാന് ജയിലിൽ ബീഡി കൊടുത്തത് ആരാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രോഡ് ബാറ്റർ കോഹ്‌ലിയും രോഹിതും അല്ല, അവരെക്കാൾ വലിയ ദുരന്തം അവൻ; സോഷ്യൽ മീഡിയയിൽ വിമർശനം ഏറ്റുവാങ്ങി യുവതാരം

100 കോടി ബജറ്റിലൊരുക്കി, ബോക്‌സ് ഓഫീസില്‍ നേടാനായത് വെറും 10 കോടി മാത്രം; ദുരന്തമായി 'ബറോസ്'

BGT 2025: "ഓസ്‌ട്രേലിയക്ക് ഞങ്ങളുടെ വക ഒരു എട്ടിന്റെ പണി പരമ്പര കഴിഞ്ഞ് കിട്ടും"; രോഹിത് ശർമ്മയുടെ വാക്കുകൾ വൈറൽ

ചൈനയിലെ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിനെ കരുതിയിരിക്കണം; ഗര്‍ഭിണികള്‍ പ്രായമുള്ളവര്‍ ഗുരുതര രോഗമുള്ളവര്‍ മാസ്‌ക് ധരിക്കണം; നിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രി