FIDE ഡ്രസ് കോഡ് ലംഘിച്ച് ജീൻസ് ധരിച്ചതിന് മാഗ്നസ് കാൾസനെ ആദ്യം പിഴ ചുമത്തുകയും പിന്നീട് വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. ഒന്നിലധികം തവണ ലോക ചാമ്പ്യനും നിലവിലെ ലോക റാപ്പിഡ്, ബ്ലിറ്റ്‌സ് ചാമ്പ്യനുമായ മാഗ്നസ് കാൾസനെ, ഡ്രസ് കോഡ് ലംഘിച്ചതിന് FIDE ന്യൂയോർക്കിലെ വാൾസ്ട്രീറ്റിൽ നടക്കുന്ന വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സ് ചാമ്പ്യൻഷിപ്പ് 2024-ൽ നിന്ന് അയോഗ്യനാക്കി. ജീൻസ് ധരിച്ച് ടൂർണമെൻ്റിൻ്റെ ഔപചാരിക വസ്ത്രധാരണരീതി കാൾസൺ ലംഘിച്ചുവെന്ന് FIDE ചൂഡണികാണിക്കുന്നു. … Continue reading ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ വൻ ട്വിസ്റ്റ്; ജീൻസ് ധരിച്ചതിന് നിലവിലെ ചാമ്പ്യൻ മാഗ്നസ് കാൾസണെ പുറത്താക്കി ചെസ്സ് ഫെഡറേഷൻ
Copy and paste this URL into your PressQ site to embed
Copy and paste this code into your site to embed