2025ൽ ആദ്യ ഖോ ഖോ ലോകകപ്പിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുന്നു

ഖോ ഖോ ലോകകപ്പിന്റെ ആദ്യ പതിപ്പ് അടുത്ത വർഷം ഇന്ത്യയിൽ നടക്കും. 24 രാജ്യങ്ങളിൽ നിന്നും ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുമായി 16 പുരുഷ-വനിതാ ടീമുകൾ പങ്കെടുക്കും. ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യ ( കെകെഎഫ്ഐ) ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. “ഖോ ഖോയുടെ വേരുകൾ ഇന്ത്യയിലാണ്, ഈ ലോകകപ്പ് കായികരംഗത്തിൻറെ സമ്പന്നമായ സാംസ്കാരിക പൈതൃകവും മത്സര മനോഭാവവും ഉയർത്തിക്കാട്ടും.

ഇന്ന്, ചെളിയിൽ തുടങ്ങി പായയിലേക്ക് പോയ ഈ കായികം ഇന്ന് 54 രാജ്യങ്ങൾ കളിക്കുന്ന ആഗോള സാന്നിധ്യമുണ്ട്. കെകെഎഫ്ഐ പറഞ്ഞു. 2032-ഓടെ ഖോ ഖോ ഒരു ഒളിമ്പിക് സ്പോർട്സായി മാറുമെന്നും കൂട്ടിച്ചേർത്തു. അംഗീകരിക്കപ്പെടുക എന്നതാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്നും ഈ ലോകകപ്പ് ആ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണെന്നും കെകെഎഫ്ഐ പ്രസിഡന്റ് സുധാൻഷു മിത്തൽ പറഞ്ഞു.

Latest Stories

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

"നിന്റെ മടിയും ഫോണും ആദ്യം മാറ്റണം, ഇങ്ങനെ അലസനാകരുത്, എങ്കിൽ നിനക്ക് രക്ഷപെടാം"; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഒരു റൈറ്റ് പഞ്ച്, ഒരു ലെഫ്റ്റ് പിന്നെ അപ്പര്‍കട്ട്; ഇത് ജിവിഎം എഫക്ട്; ആവേശത്തിരയിളക്കി ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് ടീസര്‍

ഡോളറിന് ബദല്‍ സാധ്യമോ? ഡീ ഡോളറൈസേഷന്‍ എന്ത്?; ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?

ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?