സിന്ദൂര പൊന്നണിഞ്ഞ് പി. വി സിന്ധു, ഇത് അഭിമാന നേട്ടം

കോമൺവെൽത്ത് ഗെയിംസിന്റെ അവസാന ദിനം ഇന്ത്യക്ക് അഭിമാന നേട്ടവുമായി ഒളിമ്പിക് മെഡൽ ജേതാവ് പി.വി സിന്ധുവിന് സ്വർണ നേട്ടം . ഉച്ചയ്ക്ക് 1.20ന്  തുടങ്ങിയ ബാഡ്‌മിന്‍റണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ പി വി സിന്ധുകാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള സെറ്റുകൾകൾക്ക് തോൽപ്പിച്ചു., സ്കോർ 21 -15 21 -13.

സിന്ധുവിന്റെ പരിചയസമ്പത്തിന് മുന്നിൽ വെല്ലുവിളി ഉയർത്താൻ എതിരാളിക്ക് ആയില്ല. അത്ര മികച്ച രീതിയിൽ എതിരാളിക്ക് ഒരു പഴുതും കൊടുക്കാതെ സിന്ധു സ്വർണം സ്വന്തമാക്കിയത്. പ്രതീക്ഷിച്ച മെഡൽ കിട്ടിയ ആവേശത്തിലാണ് ഇന്ത്യൻ ക്യാമ്പ്.

2014 ൽ വെങ്കലം 2018 ൽ  വെള്ളിയും നേടിയ സിന്ധു ഈ വര്ഷം സ്വർണം  നേടുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. ഇത് ഇന്ത്യയുടെ 19 ആം സ്വർണം മെഡലാണ്, നിലവിൽ പട്ടികയിൽ നാലാം സ്ഥാനത്ത് എത്താനും ടീമിനായി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു