ഫോർമുല 1 സൂപ്പർ താരത്തോട് വക്കാ വക്കാ പറഞ്ഞ് ഷക്കീറ, ജെറാര്‍ഡ് പിക്വെയെ ട്രോളി ആരാധകർ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജെറാർഡ് പിക്കുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം, കൊളംബിയൻ ഗായിക ഷക്കീറ ഫോർമുല 1 ഡ്രൈവർ ലൂയിസ് ഹാമിൽട്ടണുമായി ഒരുമിച്ച് യാത്ര വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ . കുറെ നാളുകളായി സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ലാത്ത ഷക്കീറ പുതിയ പങ്കളിയെ കണ്ടെത്തിയെന്നാണ് പാപ്പരാസികൾ പറയുന്നത്.

AS പറയുന്നതനുസരിച്ച്, മിയാമിയിലെ ഉയർന്ന നിലവാരമുള്ള സിപ്രിയാനി റെസ്റ്റോറന്റിലും അവർ ഒരുമിച്ച് ഉണ്ടായിരുന്നു. ഫോർമുല 1 മിയാമി ഗ്രാൻഡ് പ്രിക്‌സിന് പിന്നാലെയാണ് ഈ സംഭവം നടന്നത്, പിക്വേയുമായി ബന്ധം അവസാനിപ്പിച്ചതിന് ശേഷം 2023 ഏപ്രിലിൽ ഗായകൻ മിയാമിയിലേക്ക് താമസം മാറ്റിയിരുന്നു.

ഷക്കീറയും ഹാമിൽട്ടണും ഷക്കീറയുടെ കുട്ടികളുൾപ്പെടെയുള്ള സംഘം മിയാമി കടൽത്തീരത്ത് യാത്ര ചെയ്യുന്നത് കണ്ടതോടെയാണ് ആളുകൾ സംഭവം ഏറ്റെടുക്കുന്നത് . പിക്വേയുമായി പിരിഞ്ഞ ശേഷം അദ്ദേഹത്തെ കുത്തിനോവിക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ ഷക്കീറ സ്ഥിരമായി പോസ്റ്റ് ചെയ്തിരുന്നു.

എന്തായാലും ഫോർമുല 1 സൂപ്പർ താരം ഹാമിൽട്ടണുമായി ചേർന്ന് ഗായികയെ കണ്ടതോടെ ട്വിറ്റര് ഉൾപ്പെടയുള്ള സോഷ്യൽ മീഡിയയിൽ എല്ലാം ആളുകൾ ഇതൊക്കെ ആഘോഷമാകുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്