കാത്തിരിപ്പും പ്രാര്‍ത്ഥനകളും വിഫലം; വിനേഷിന് വെള്ളിയില്ല, ഹര്‍ജി രാജ്യാന്തര കോടതി തള്ളി- റിപ്പോര്‍ട്ട്

പാരീസ് ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ അയോഗ്യത കല്‍പ്പിച്ചത് ചോദ്യംചെയ്തും വെള്ളി മെഡല്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ ഹര്‍ജി അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി (സിഎഎസ്) തള്ളിയതായി റിപ്പോര്‍ട്ട്. ആഗസ്റ്റ് 16 വെള്ളിയാഴ്ച വിധി പറയാന്‍ മാറ്റിവെച്ചതിന് ശേഷം വിനേഷ് ഫോഗട്ടിന്റെ വെള്ളി മെഡലിന്റെ വിധി തീരുമാനിക്കാന്‍ CAS കൂടുതല്‍ സമയം വാങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇത്.

അനുവദനീയമായ പരിധിയില്‍ കൂടുതല്‍ (100 ഗ്രാം) ഭാരമുണ്ടെന്ന കാരണത്താല്‍ 50 കിലോഗ്രാം ഭാരോദ്വഹനത്തിന്റെ ഫൈനലില്‍ മത്സരിക്കുന്നതില്‍ നിന്ന് ഹൃദയഭേദകമായി അയോഗ്യയായതിന് ശേഷം, വിനേഷ് ഫോഗട്ട് കായികരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ സഹായത്തോടെ അപ്പീലുമായി വിനേഷ് ഫോഗട്ട് CAS നെ സമീപിക്കുകയായിരുന്നു.

ഈ ഇനത്തില്‍ യുഎസില്‍ നിന്നുള്ള സാറ ഹില്‍ഡെബ്രാന്റിന് സ്വര്‍ണം ലഭിച്ചപ്പോള്‍ സെമി ഫൈനലില്‍ വിനേഷ് തോല്‍പ്പിച്ച യുസ്നെലിസ് ഗുസ്മാന്‍ ലോപ്പസ് ഹില്‍ഡെബ്രാന്‍ഡിനെതിരെ മത്സരിച്ച് വെള്ളി നേടി. ജപ്പാന്റെ യുയി സുസാക്കി വെങ്കലം നേടി.

Latest Stories

"ഞാൻ വിരമിക്കൽ മത്സരം വേണ്ടെന്ന് വെച്ചതിന് ഒറ്റ കാരണമേ ഒള്ളു"; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ