ആഞ്ചലീനാ ജോളിയെ പോലെ ആകാന്‍ ചെയ്തത് 50 ശസ്ത്രക്രിയ; ഇപ്പോഴത്തെ രൂപം ഇങ്ങനെ

ലോകമെങ്ങും ആരാധകരുള്ള ഹോളിവുഡ് നായികയും മനുഷ്യാവകാശ പ്രവര്‍ത്തകയുമൊക്കെയാണ് ആഞ്ചലീന ജോളി. ഒരുപാട് സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ടാകും ഇവരെ പോലെ ആകണമെന്ന്. അത്തരത്തിലൊരു ആഗ്രഹമാണ് 19കാരിയ ഇറാനി പെണ്‍കുട്ടി സഹര്‍ തബറിനെ ഈ ദുരവസ്ഥയില്‍ കൊണ്ടെത്തിച്ചത്.

https://www.instagram.com/p/BbcPB0qFRdB/?taken-by=sahartabar_official

ആഞ്ചലീനയെ പോലെയാകാന്‍ 50 ശസ്ത്രക്രിയ നടത്തിയ പെണ്‍കുട്ടി ഇപ്പോള്‍ അസ്തികൂടം പോലെയാണ് കാഴ്ച്ചയില്‍ തോന്നിപ്പിക്കുന്നത്. 2005ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ്-അമേരിക്കന്‍ സ്റ്റോപ് മോഷന്‍ ആനിമേറ്റഡ് മ്യൂസിക്കല്‍ ഫാന്റസി ഫിലിം കോര്‍പ്‌സ് ബ്രൈഡിലെ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ലുക്കാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടിക്ക്.

https://www.instagram.com/p/BbAPYZiBvIV/?taken-by=sahartabar_official

40 കിലോ ശരീരഭാരം നിലനിര്‍ത്താന്‍ മാസങ്ങള്‍ നീണ്ട ഡയറ്റാണ് ഈ പെണ്‍കുട്ടി പിന്തുടര്‍ന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ ഇപ്പോള്‍ സ്ഥിരമായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. രണ്ടര ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സും ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമിലുണ്ട്.

https://www.instagram.com/p/BcAvB7WFn1i/?taken-by=sahartabar_official

https://www.instagram.com/p/Bb-Sby1lPzZ/?taken-by=sahartabar_official

https://www.instagram.com/p/BbU2QFnlCkK/?hl=en&taken-by=sahartabar_official

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം