Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH UPDATES

ഫ്‌ളാഷ് സെയിലുമായി ജിയോ വീണ്ടും വരുന്നു

, 12:41 pm

വീണ്ടും ഫ്‌ളാഷ് സെയിലുമായി ജിയോ. ഈ മാസം 30 ന് ജിയോ ഫോണ്‍ ടുവിന്റെ രണ്ടാം ഫ്‌ളാഷ് സെയില്‍ നടക്കും. നേരത്തെ ആദ്യ ഫ്‌ളാഷ് സെയിലില്‍ വില്‍പ്പനയ്ക്ക് വച്ച മുഴുവന്‍ ഫോണും നിമിഷങ്ങള്‍ കൊണ്ടാണ് വിറ്റു പോയത്.

നിരവധി പേരാണ് ഫ്‌ലാഷ് സെയിലിന് വേണ്ടി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. ജിയോ ഫോണിന്റെ വില 2,999 രൂപയാണ്. ഈ മാസം 30 ന് ഉച്ചയ്ക്ക് 12നാണ് ജിയോയുടെ വെബ്‌സൈറ്റില്‍ സെയില്‍ നടക്കുക.

Advertisement