Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

TECH UPDATES

ഗൂഗിള്‍ ഇന്ത്യയ്ക്ക് 136 കോടി രൂപയുടെ പിഴ നല്‍കണം

, 9:10 pm

സേര്‍ച്ച് ഫലങ്ങളില്‍ തിരിമറി കാണിച്ചതിന് ഗൂഗിളിന് 136 കോടി രൂപ പിഴ. കോംബിനേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടേതാണ് വിധി.

സെര്‍ച്ച് ഫലങ്ങളില്‍ ഗൂഗിള്‍ തെറ്റായ ബിസിനസ് രീതികള്‍ പിന്‍തുടര്‍ന്നതായി കണ്ടത്തി. ഇത് ഉപഭോക്താക്കള്‍ക്കും മറ്റ് കമ്പനികള്‍ക്കും ദോഷകരമാണ്. ഗൂഗിള്‍ 60 ദിവസത്തിനകം പിഴയീടാക്കേണ്ടി വരും- കോംബിനേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

സമാനമായ പരാതി ഉന്നയിച്ച് യുറോപ്യന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഗൂഗിളില്‍ നിന്ന് 18000 കോടി രൂപ പിഴയീടാക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ നിയമപോരാട്ടം നടത്തി നടപടികള്‍ നീട്ടിവെപ്പിക്കാനായിരുന്നു ഗൂഗിളിന്റെ നീക്കം.

Advertisement