ഇന്‍സ്റ്റാഗ്രാമിനു പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

ലോക പ്രശസ്ത ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിനു ഇനി മുതല്‍ പുതിയ ഫീച്ചര്‍. ഇനി സുഹൃത്തുക്കള്‍ ഓണ്‍ലൈനില്‍ വരുന്നത് കാണാന്‍ സാധിക്കുന്നതാണ് പുതിയതായി ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ച ഫീച്ചര്‍. നേരെത്ത തന്നെ ഈ സംവിധാനം വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ലഭ്യമാണ്. ഇത്തരം സംവിധാനം ഇന്‍സ്റ്റാഗ്രാം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് ഈ ഫീച്ചറിന്റെ ജനപ്രീതി പരിഗണിച്ചാണ്.

ഓണ്‍ലൈനില്‍ ഉള്ള സമയത്ത് അത് മറ്റുള്ളവര്‍ക്കു അറിയാന്‍ സാധിക്കുന്ന വീതമാണ് ഫീച്ചര്‍. ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ ആക്ടീവ് ആയിരിക്കുന്ന സമയത്ത് മറ്റുള്ളവര്‍ക്ക് ആക്ടീവ് നൗവ് എന്നു കാണാനായി കഴിയും. ഇതു കൂടാതെ ലാസ്റ്റ് സീനും അറിയാനായി സാധിക്കുമെന്നാണ് വിവരം.

ഈ സംവിധാനം ഒരാളെ ഫോളോ ചെയ്യുന്ന എല്ലാ ഫോളോവേഴ്‌സിനും ലഭിക്കുമോയെന്ന കാര്യത്തില്‍ കമ്പനി അറിയിപ്പ് ഒന്നും നല്‍കിയിട്ടില്ല. “ലാസ്റ്റ് സീന്‍” ഓപ്ഷന്‍ ഓഫ് ആക്കി വയ്ക്കാനും സാധിക്കുന്ന വീതത്തിലാണ് ഫീച്ചറിന്റെ രൂപകല്പന.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ