ലോക്ക്ഡൗണ്‍ ലംഘിച്ച് ബി.ജെ.പി, എം.എല്‍.എയുടെ മകന്റെ കുതിരസവാരി പ്രകടനം, വെെറലായി വീഡിയോ

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ബിജെപി, എംഎല്‍എയുടെ മകന്റെ കുതിരസവാരി പ്രകടനം. കര്‍ണാടകയിയിലെ ഗുണ്ടല്‍പേട്ട് എംഎല്‍എ, സി എസ് നിരജ്ഞന്‍ കുമാറിന്റെ മകന്‍ ഭുവന്‍ കുമാറാണ് ദേശീയപാതയിലൂടെ കുതിരസവാരി നടത്തിയത്. മാസ്‌ക് പോലും ധരിക്കാതെയായിരുന്നു യുവാവിന്റെ പ്രകടനം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് നിയന്ത്രണങ്ങൾ ലംഘിച്ച് ബിജെപി, എംഎൽഎ കുതിരസവാരി നടത്തിയത്. സംഭവത്തിൽ എംഎൽഎ പ്രതികരിച്ചില്ല. ലോക്ക്ഡൗണ്‍ ലംഘനത്തിന് എംഎല്‍എയുടെ മകനെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Latest Stories

മോശം പ്രകടനം; 'ബേബി ജോൺ' സിനിമക്ക് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ പ്രദർശിപ്പിച്ച് തിയേറ്ററുകൾ

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ആര്യനാട് ബിവറേജസില്‍ വന്‍ കവര്‍ച്ച; 30,000 രൂപയും മദ്യക്കുപ്പികളും മോഷണം പോയി; കവര്‍ച്ചയ്ക്ക് പിന്നില്‍ നാലംഗ സംഘം

അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ സംരക്ഷണം ഉറപ്പുവരുത്തും; രക്ഷിതാക്കള്‍ ഭയപ്പെടേണ്ടതില്ല; സമരക്കാരുമായി സംവദിച്ചു; നേരിട്ടെത്തി ഗവര്‍ണര്‍

പുള്ളി ഒരു ഫ്രോഡാണെന്ന് മനസിലായപ്പോൾ വേണ്ടെന്ന് വെച്ചു, ആ ചാപ്റ്റർ വിട്ടു; പിന്നെ പേടിയായി: തെസ്നി ഖാൻ

അശാസ്ത്രീയമായ മണ്ണെടുപ്പ്; പോഴിക്കാവില്‍ വന്‍ പ്രതിഷേധം; പൊലീസ് ലാത്തി വീശി

'ഞാന്‍ കണ്ട ഏറ്റവും ഭാഗ്യവാനായ കളിക്കാരന്‍'; സ്റ്റംപ് മൈക്കില്‍ കുടുങ്ങി ബുംറ, വീഡിയോ വൈറല്‍

രോഹിത് പരമ്പരയിൽ നേരിട്ടത് 70 പന്ത്, ബോളണ്ട് നാലാം ടെസ്റ്റിൽ കളിച്ചത് 101 പന്തുകൾ; ഇന്ത്യൻ നായകന് വമ്പൻ നാണക്കേടായി പുതിയ കണക്കുകൾ

'അദ്ദേഹം ഒരിക്കല്‍ കരയുന്നത് ഞാന്‍ കണ്ടു, അത് എന്നില്‍ മാറ്റമുണ്ടാക്കി'; സെഞ്ച്വറിയില്‍ വികാരാധീനനായി നിതീഷ് കുമാര്‍ റെഡ്ഡി

എംഎല്‍എ ലൈവില്‍ പറഞ്ഞതെല്ലാം കള്ളം; കഞ്ചാവ് കേസില്‍ യു പ്രതിഭയുടെ മകന്‍ പ്രതി; എഫ്‌ഐആര്‍ പുറത്തുവിട്ട് എക്‌സൈസ്