IN VIDEO കേരളത്തില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു By ന്യൂസ് ഡെസ്ക് | Monday, 31st January 2022, 11:26 am Facebook Twitter Google+ WhatsApp Email Print ചരക്കുലോറിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന നാനൂറ്റി അറുപത് കിലോയോളം കഞ്ചാവുമായി മൂന്നു പേരെ ചാലക്കുടി ഡിവൈഎസ്പി .സി.ആര്‍. സന്തോഷും സംഘവും പിടികൂടി.